കർണ്ണൻ, നെപ്പോളിയൻ, ഭഗത് - TopicsExpress



          

കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിംഗ്... ഇവർ മൂന്നു പേരുമാണെന്റെ ഹീറോസ്. You see the irony,dont you...?? മൂന്നു പേരും തോറ്റു പോയവരാണ്.. അത് കൊണ്ട് പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വെക്കും ഞാൻ... പക്ഷെ കളിക്കുന്നത് എപ്പോഴും ജയിക്കാൻ വേണ്ടി മാത്രമായിരിക്കും. I ALWAYS PLAY TO WIN ! ^^^7th day എന്ന സിനിമയിലെ ഡയലോഗ് ആണ്.. ഈ ഡയലോഗ് ഇന്ന് തോറ്റ എല്ലാവര്ക്കും വേണ്ടി സമര്‍പ്പിക്കുന്നു.. ആവശ്യം വരും.. :)
Posted on: Fri, 16 May 2014 06:32:14 +0000

Trending Topics



Recently Viewed Topics




© 2015