നരേന്ദ്ര മോഡി - TopicsExpress



          

നരേന്ദ്ര മോഡി മലയാളികള്‍ക്ക് നല്‍കിയ ഓണ സന്ദേശം ഓണം സമൃദ്ധിയുടെ ഉത്സവമാണ് ഓണം നന്മയുടെയും സത്യത്തിന്റെയും ഉത്സവമാണ് .സത്യത്തിന്റെയും നന്മയുടെയും നാളുകള്‍ സൃഷ്ട്ടിക്കാനുള്ള സന്ദേശമാണ് ഓണം നല്‍കുന്നത് മഹാബലി എന്നാ ദാനശീലനായ ഭരണകര്‍ത്താവിന്റെ സുവര്‍ണ്ണ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു അവസരമാണ് ഓണം പ്രജകളുടെ സമത്വവും സൌഹാര്‍ദവും നമുക്ക് എക്കാലത്തും അനുകരണീയമാണ് ഈ മഹത്തായ ആശയവും സങ്കല്‍പ്പവും ലോകത്തിനു തന്നെ മാതൃകയാണ് .അദ്ധ്വാന ശീലവും ബുദ്ധിശക്തിയും കൈ മുതലാക്കി മുന്നോട്ടു പോകുന്നവരാണ് മലയാളികള്‍ ..... ലോകത്തിലെ എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ എന്റെ ഓണാശംസകള്‍ ഒരുമയുടെയും സമൃദ്ധിയുടെയും നാളുകള്‍ സൃഷ്ട്ടിക്കാന്‍ നമുക്ക് ഒന്നായി ശ്രമിക്കാം ഒരിക്കല്‍ക്കൂടി എന്റെ ഓണാശംസകള്‍ നേരുന്നു മാതാ അമൃതാനന്ദമയി ദേവിയുടെ അവിട്ടം തിരുന്നാള്‍ ആഘോഷിക്കാന്‍ പങ്കെടുക്കാനായി സെപ്റ്റംബര്‍ 26 തിയ്യതി ഞാന്‍ കേരളത്തില്‍ വരുന്നുണ്ട് അപ്പോള്‍ വീണ്ടും കാണാം
Posted on: Sun, 07 Sep 2014 13:04:24 +0000

Trending Topics



Recently Viewed Topics




© 2015