ഫേസ്ബൂക്കിൻ മറയത്ത് (ഒരു - TopicsExpress



          

ഫേസ്ബൂക്കിൻ മറയത്ത് (ഒരു ഫേസ്ബുക്ക് ലവ് സ്റ്റോറി )... --------------------------------------------------------------------------------- അമ്മ :മോളെ നീ എവിടെ ആയിരുന്നു?ഞാൻ എവിടെയെല്ലാം Search ചെയ്തു? മകൾ:ഞാൻ My lover with Chatting ഇൽ ആയിരുന്നു ,ഞങ്ങൾ പരസ്പ്പരം like ഇൽ ആണമ്മേ അമ്മ മോളെ ഇന്ന് അവൻ നിന്നെ like ചെയ്തു ,നാളെ നിന്നെ വല്ലവര്ക്കും കൊണ്ട് പോയി Share ചെയ്യുമോ എന്നാര്ക്കറിയാം? മകൾ :അമ്മെ വെറുതെ Poke ചെയ്യാൻ നില്ക്കണ്ട അമ്മ മോളെ നാട്ടിൽ ഇത് Report ആക്കുന്നതിനു മുൻപ് നീ ഈ Relation അങ്ങ് Block ചെയ്തേക്കു മകൾഇല്ലമ്മേ ,ഞങ്ങൾ പരസ്പ്പരം like ചെയ്തു പോയി ,ഇനി Unlike ചെയ്യാൻ കഴിയില്ല അമ്മ:മോളെ like ഇൽ തുടങ്ങുന്ന ബന്ധങ്ങൾ Game ഇൽ ആണ് അവസാനിക്കുന്നത്... Google ഇൽ വെച്ചാൽ വൈറസ് കേറും Orkut ട്ടിൽ ഇട്ടാൽ Hack ചെയ്യും എന്ന് കരുതി എത്ര കഷ്ട്ട പെട്ടാണ് നിന്നെ വളർത്തിയത് എന്നറിയാമോ മകൾ:അമ്മ എന്നോട് ക്ഷമിക്കണം ,എന്റെ Inbox ഇൽ എന്റെ Lover sent ചെയ്ത ഒരു Message വളരുന്നുണ്ടാമ്മേ അമ്മ :മോളെ ...അത് Complete Download ആകുന്നതിനു മുൻപ് നമുക്ക് അങ്ങ് Abort ചെയ്യണം മകൾ അങ്ങനെ സംഭവിച്ചാൽ ഈ വീടിന്റെ ഉത്തരത്തിൽ ഞാൻ Tag ചെയ്തു Deactivate ആകും അമ്മ :ദൈവമേ നീ എന്തിനു ഈ Settings എനിക്ക് തന്നു ?!! :o JOIN Souhrudam - സൗഹൃദം
Posted on: Tue, 15 Jul 2014 01:30:17 +0000

Trending Topics



Recently Viewed Topics




© 2015