മുന്നണിയില്‍ തുടരണമോ - TopicsExpress



          

മുന്നണിയില്‍ തുടരണമോ എന്ന് തീരുമാനിക്കുന്ന മീറ്റിംഗ് എന്ന് വേണം എന്ന് തീരുമാനിക്കാന്‍ അടുത്ത നാലാം തിയ്യതിക്ക് തീരുമാനിച്ചു ... ഒപ്പം അന്നത്തെ മീറ്റിങ്ങില്‍ തീരുമാനമെടുക്കാന്‍ തങ്ങളെ ഇപ്പോള്‍ തന്നെ തീരുമാനിച്ചു .... രോഷാകുലരായ അണികളെ തണുപ്പിക്കാന്‍ നാല് ദിവസം മതിയാവുമോ ആവോ (ശരീരത്തില്‍നിന്നും ജീവന്‍ വിട്ടുപോവുന്നതുപോലെ വിഷമമുള്ള കാര്യമാണ് ലീഗിന് അധികാരം ഒഴിഞ്ഞു പോവുക എന്നത് :മാധ്യമത്തോട് കടപാട് )
Posted on: Sun, 30 Jun 2013 08:52:38 +0000

Trending Topics



Recently Viewed Topics




© 2015