മുസ്ലിം ലീഗ് മുന്നണി - TopicsExpress



          

മുസ്ലിം ലീഗ് മുന്നണി വിടാന്‍ ഒരുങ്ങുന്നു എന്നു വാര്‍ത്ത നല്‍കിയത് അവര്‍തന്നെയാണ് അതില്‍ ഇവിടെ ആരും പ്രത്യേകിച്ച് സന്തോഷിച്ചുമില്ല ,എന്നാല്‍ കോണ്ഗ്രസ് നേതാക്കള്‍ അങ്കലാപ്പിലായി ....അവര്‍ നെട്ടോട്ടം ഓടി രമേശന്‍ നായര്‍ കിതച്ചു പ്രസ്താവന ഇറക്കി ...ലീഗ് ഞമ്മടെ അവിഭാജ്യ ഘടകം ....... പെരുവണ്ണാമുഴി സെക്സ് വാണിഭ- പീഡനക്കേസിലെ ഒരുത്തനെ പോലിസ് പ്രതി പട്ടികയില്‍പോലും പെടുത്താതെ ഒഴിവാക്കുന്നു !!!!!!!!!!!!!!!!!!!!!!!!!! ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട്ടുകാരെ ലീഗ് പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു.......കേസ് പിന്‍വ ലിക്കണമെന്നു ആവശ്യപ്പെടുന്നു ... പോലിസ് ഒരു നടപടിയും എടുക്കുന്നില്ല ഇരകള്‍ പിന്നെയും വേട്ടയാടപ്പെടുന്നു യു.ടി.എഫ്.ഒറ്റക്കെട്ടാണെന്ന് പിന്നെയും നേതാക്കള്‍ ആവര്‍ത്തിക്കുന്നു ലീഗുകാര്‍ എന്ത് ചെയ്താലും അതിനെ ന്യയീകരിക്കാനെ കൊണ്ഗ്രസ്സിനു കഴിയൂ.... കസ്തൂരി രംഗന്‍ വിഷയത്തില്‍ പോലും ലീഗിന് പിറകെയാണ് കൊണ്ഗ്രസ്സു അഭിപ്രായം രേഖപ്പെടുത്തിയത് .........അതാണ്‌ അവരുടെ ദുര്യോഗം ഇനി പെരുവണ്ണാമുഴി കേസിന്റെ അവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ......ഇവനൊക്കെ ഇങ്ങനെ പലതും ചെയ്തുകൂട്ടാന്‍ അവര്‍ക്ക് നിയമത്തെ മറികടക്കാന്‍ ലീഗുണ്ട് ലീഗിന്റെ ബലത്തില്‍ ഭരണം നടത്തുന്ന ചാണ്ടിയുണ്ട് ...രാധയുണ്ട് ആളും അര്‍ത്ഥവും എല്ലാമുണ്ട് .....ഇന്നലെ ഇവിടെ ഒരു ലീഗുകാരന്‍ പറഞ്ഞപോലെ തറവാടികള്‍ ഉണ്ട് പിന്നെ അവര്‍ക്ക് ആരെ ഭയക്കണം പടച്ചോന്റെ പ്രതിനിധിയായിട്ടുള്ളവര്‍ നേരിട്ട് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ആരെ പേടിക്കാന്‍ ....പടച്ചോനെ പോലും പറഞ് ഒതുക്കാന്‍ അവരുടെ പാര്‍ട്ടി നേതാവിന് കഴിയും ..... അതെ പടച്ചോന്റെ പടപ്പുകളായ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വശീകരിച്ചു അശ്ലീല ചിത്രം എടുത്ത് ..തങ്ങളുടെ ഇങ്ങിതങ്ങള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചപ്പോള്‍ ഇവന്റെയൊക്കെ സമുദായ സ്നേഹം എവിടെപ്പോയി ....കൂടിക്കൊടുപ്പുകാരി താത്തയും ഇതേ നിലപാടല്ലേ സ്വീകരിച്ചത് ...... എത്ര കുട്ടികളെ നിങ്ങള്‍ നശിപ്പിച്ചു ... എന്തെ സമുദായ പ്രേമം പണക്കാരോട്മാത്രം ....സ്വന്തമായി കിടന്നുറങ്ങാന്‍ ഒരു കൂരപോലും ഇല്ലാത്ത പാവം കുടുംബങ്ങളിലെ പ്രലോഭനങ്ങളില്‍ വീഴ്ത്തി നീയൊക്കെ കാട്ടിക്കൂട്ടുന്നത് എന്ത് നെറികെട്ട ഏര്‍പ്പാടാണ് അറിയാന്‍ കഴിഞ്ഞിടത്തോളം പരാതിക്കാരനായ ഇരയുടെ പിതാവിന് വീട് വച്ച് നല്‍കുവാന്‍ മുന്നോട്ടു വന്ന ആരായാലും ,ഈ കേസില്‍ പരാതിപ്പെട്ടതിനാല്‍ വീടുപണി നിറുത്തിവെച്ച ആ സമുദായ സ്നേഹികള്‍ എന്തായാലും അവരുടെ തനി നിറം കാണിക്കുന്നു...ഇവനൊക്കെ കാല്‍ അണയുടെ ഉപകാരം ചെയ്യുന്നുണ്ടെങ്കില്‍ നമുക്കു മനസ്സിലാക്കാം അതില്‍ അടങ്ങിയിരിക്കുന്ന മുതലെടുപ്പ് ....ഈ കേസ് മാത്രം അതിനു തെളിവായി കണ്ടാല്‍മതി.............സമുദായ താല്‍പ്പര്യം പറഞ്ഞു നരക ശിക്ഷ പറഞ്ഞു, പേടിപ്പിച്ചു പാവങ്ങളുടെ വ്യക്തിത്വം പോലും കൈവെള്ളയിലിട്ടു കശക്കുന്ന .....കപട സമുദായ സ്നേഹികളെ തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ .......നീതി( ഞാനുദ്ദേശിച്ചത് ഇവിടെ ദുനിയാവില്‍ )പണക്കാര്‍ക്ക് മാത്രമായി വീതം വെച്ച് പോകുമ്പോള്‍ മദ്ധ്യസ്ഥ ചര്‍ച്ചകളില്‍ വരുന്ന കപട പ്രമാണിമാരും ,പണ്ഡിതരും പാവങ്ങളുടെ മുഖത്ത് നോക്കി പറയുന്ന ചില സ്ഥിരം വാക്കുകളുണ്ട് അവരോടു പടച്ചവന്‍ ചോയിചോളും,നീ ക്ഷമിക്കൂ .......എന്നു ഒരിക്കല്‍ പോലും ഇവര്‍ ഇത്തരം കാര്യങ്ങളില്‍ നേരെതിരിച്ചു പറഞ്ഞു കേട്ടതായി അറിവില്ല ............ഇരകളെ വീണ്ടും തഴയുന്ന നിലപാടുകള്‍ക്കെതിരെ ...പ്രതികരിച്ചേ മതിയാകൂ...........
Posted on: Thu, 21 Nov 2013 14:16:56 +0000

Trending Topics



Recently Viewed Topics




© 2015