സാമൂഹിക പ്രവര്‍ത്തകരും - TopicsExpress



          

സാമൂഹിക പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും എളിമ നിറഞ്ഞവരാകണമെന്നും സാധാരണക്കാരന് എപ്പോഴും ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും സൗമ്യമായി ഇടപഴകാനും സാധ്യമാകണമെന്നും നോര്‍ക്ക സഊദി കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് പറഞ്ഞു.
Posted on: Wed, 10 Sep 2014 11:39:48 +0000

Trending Topics



Recently Viewed Topics




© 2015