സോറി...അല്പം ലേറ്റ് - TopicsExpress



          

സോറി...അല്പം ലേറ്റ് ആയിപ്പോയി... ;) വാട്ട്‌സാപ്പിലും ഫേസ് ബുകിലും എന്‍റെ പ്രിയ സുഹൃത്തുക്കളുടെ അഭിനന്ദന സന്ദേശങ്ങള്‍ വായിച്ചിരുന്നു പോയി... :) ഹൊ ...കണ്ണ് നിറഞ്ഞു... :) സ്നേഹം, അതല്ലേ എല്ലാം?... :) ആക്ചുവലി എന്താണ് ഇവിടെ സംഭവിച്ചത്?... തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്... താത്വികമായ ഒരു അവലോകനമാണ് ഉദേശിക്കുന്നത്... ;) പ്രതിക്രിയാവാദികളും ബൂര്‍ഷ്വാസികളും അന്തര്‍ധാരയും കളോനിയലിസ്ടുകളും വര്‍ഗിയ ശക്തികളും റാഡിക്കല്‍ മാറ്റങ്ങളും...ഇവയെല്ലാം ഉള്‍പെടുത്തികൊണ്ട്... :) jokes apart...excellent finishing by d Germans n poorest defending ever by d Brasilians...this we term perfect organised execution...congrats...n a big thanks for d lessons... :) heart breaks when ur team loses...but then...that is d aim of d game...to rise up after u fall...to come back after u fail...to hunger for win after u lose...to inspire this life to go on n on... :) so long... പക്ഷെ ഇത് കൊണ്ടൊന്നും തീര്‍ന്നു എന്ന് കരുതണ്ടാ...ഞങ്ങള്‍ വരും...അടുത്ത വേള്‍ഡ് കപ്പിലും...ഒന്നും സംഭവിക്കാത്ത പോലെ...അഹങ്കാരത്തോടെ...ജസ്റ്റ് ഡിസംബര്‍ ദാറ്റ്‌....,.. ;)
Posted on: Wed, 09 Jul 2014 07:14:15 +0000

Trending Topics



Recently Viewed Topics




© 2015