2 ദിവസത്തിനുള്ളില്‍ - TopicsExpress



          

2 ദിവസത്തിനുള്ളില്‍ ഹിന്ദുതീവ്രവാദികള്‍ കവര്‍ന്നെടുത്തത് കമ്മ്യൂണിസ്റ്റ്‌കാരായ രണ്ടു യുവാക്കളുടെ ജീവന്‍. OV വാനും ഫ്ലാഷ്ന്യൂസുമായി മാധ്യമങ്ങള്‍ ഇല്ല ബാക്ക്ഗ്രൌണ്ട് മ്യൂസിക്കോടെ ദൃശ്യവിന്യാസങ്ങളില്ല, charter ചെയ്ത വിമാനത്തില്‍ ആരും വന്നില്ല, വെട്ടുവഴി കവിതകള്‍ ഇല്ല, അമ്മമാരുടെ ദുഃഖകഥാ പ്രചരണം ഇല്ല ബംഗാളില്‍ നിന്നും ഒരു ജ്ഞാനപീഠം ദേവിയും വന്നില്ല പിന്നെ ആനക്കൊമ്പ് കയ്യിലുള്ള മഹാനായ നടന് കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല..... കാരണം മരിച്ചത് കമ്മ്യൂണിസ്റ്റ്‌ ആണല്ലോ.....
Posted on: Wed, 02 Oct 2013 20:06:39 +0000

Trending Topics



Recently Viewed Topics




© 2015