Conversation started today 9:20pm Abdhulla - TopicsExpress



          

Conversation started today 9:20pm Abdhulla Kadavil മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയെ കുവൈത്തില്‍ എതിര്‍ക്കുകയും അതേസമയം നാട്ടിലെത്തി മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്ന ചില ഇരട്ടത്താപ്പുകാര്‍ ഉണ്ട്. അവരെ വിശ്വസിച്ച് ചില ലീഗുനേതാക്കള്‍ ചിലപ്പോള്‍ പരിപാടിയ്ക്ക് വരാമെന്നേറ്റിരിക്കാം. കെകെഎംഎ എന്നത് മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസിയെ എതിര്‍ക്കുന്ന വിഭാഗമാണെന്ന വിവരം അറിയുമ്പോള്‍ അത്തരം നേതാക്കള്‍ മാറിനില്‍ക്കുകയും ചെയ്യുന്നു. ഇനി, കെകെഎംഎ എങ്ങനെ മുസ്‌ലിം ലീഗിന്റെ എതിര്‍പക്ഷത്ത് ആകുന്നുവെന്നല്ലേ. കേരളത്തിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ അല്ലാത്ത സംഘടനകളുടെ കുവൈത്തിലെ പോഷകസംഘടനകളില്‍ അംഗമാകുന്നവര്‍ക്ക് കെകെഎംഎയില്‍ അംഗത്വമില്ല എന്നതാണ് കെകെഎംഎയുടെ അംഗത്വഫോറത്തില്‍ പറയുന്നത്. അതായത് മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസിയില്‍ അംഗത്വമെടുത്താല്‍ കെകെഎംഎയില്‍ അംഗത്വമില്ല. നാട്ടില്‍ എംഎസ്എഫിന്റേയും യൂത്ത് ലീഗിന്റേയുമൊക്കെ സജീവ പ്രവര്‍ത്തനരംഗത്ത് നിന്നും കുവൈത്തിലെത്തിപ്പെടുന്നവര്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയില്‍ അംഗത്വമെടുക്കാതെ വേണം കെകെഎംഎയില്‍ അംഗമാകാന്‍ എന്നര്‍ഥം. എന്നിട്ട് ഇരുപത്തഞ്ചോ മുപ്പതോ കൊല്ലത്തെ പ്രവാസജീവിതം കഴിഞ്ഞു തിരിച്ചുപോയാല്‍ അവനു വേണമെങ്കില്‍ ലീഗില്‍ സജീവമാകാം. മുസ്‌ലില്‍ ലീഗുകാരനെ ലീഗിന്റെ പോഷകസംഘടനയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഇല്ലാതാക്കി രാഷ്ട്രീയമായി ഷണ്ഡീകരിച്ചുനിര്‍ത്തുന്ന ഏര്‍പ്പാടാണ് കെകെഎംഎയുടേത്. അതൊന്നുമറിയാത്ത ചില പാവങ്ങള്‍ അക്കൂട്ടത്തിലുണ്ടെന്നതുശരിതന്നെ. കെകെഎംഎ യുടെ നിലപാട് തീരുമാനിക്കേണ്ടത് ആ സംഘടന തന്നെയാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരവുമില്ല. എന്നാല്‍ നമ്മളും ലീഗാണെന്ന് പറഞ്ഞുനടക്കുന്ന ചിലരുണ്ടല്ലോ കെകെഎംഎയില്‍ അവരൊന്ന് നിലപാട് വ്യക്തമാക്കിയാല്‍ കൊള്ളാം. മുസ്‌ലിം ലീഗുകാരന്‍ ലീഗിന്റെ അംഗീകൃത പോഷകസംഘടനയില്‍ അംഗത്വമെടുക്കാതെ മറ്റേതെങ്കിലും സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് മുസ്‌ലിം ലീഗിന് ഗുണമോ ദോഷമോ? മുസ്‌ലിം ലീഗ് നേതാക്കളെയെന്നല്ല, ആരേയും ചിലപ്പോഴൊക്കെ വഞ്ചിക്കാര്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ എല്ലാവരേയും എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. . ... 9:20pm Abdhulla Kadavil trikarpurnews/demo/index.php?do=articles&id=8476&catid=1 . ... 9:24pm Haris Hayath Abdulrahman ആകുന്നുവെന്നല്ലേ. കേരളത്തിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ അല്ലാത്ത സംഘടനകളുടെ കുവൈത്തിലെ പോഷകസംഘടനകളില്‍അംഗമാകുന്നവര്‍ക്ക് കെകെഎംഎയില്‍ അംഗത്വമില്ല എന്നതാണ് കെകെഎംഎയുടെ അംഗത്വഫോറത്തില്‍ പറയുന്നത്. അതായത് മുസ്‌ലിം ലീഗിന്റെ . ... 9:25pm Abdhulla Kadavil haris hayath :- thangal oru muslim leeg anu bhavi ano . ... 9:25pmAbdhulla Kadavil added Farwaniya Area Kmcc.. 9:26pmAbdhulla Kadavil added Kmcc Fahaheel and Trikarpur Panchayath Kmcc.. 9:27pmAbdhulla Kadavil added Iuml Trikaripur and Basheer Ali.. 9:28pmAbdhulla Kadavil added Shihab Poovakkode.. 9:31pm Haris Hayath Abdulrahman Priya sahoodara ethu thanneyaaan thetu. Oru sangadanayude mukkyadhaarayil undaavaruth yennan ullath.athaaayath excutive member.yevideyenkilum oru KKMA pravarthakan oru KKMCC pravarthane vaak kondo shareerikamaayo vedhanipichittundo?rashtriya chinthakalkkumappuram jeevakaarunnya pravarthanangal lakshyamittuttullatha KKMA athu kond maatramaan KKMA yude shakthi puram lokam arinju thu thudangiyath......so yellavarkkum Allahu nanma prathanam cheyyatte Ameen othorumayil poyan anugrahikkatte!!! . ... 9:33pm Haris Hayath Abdulrahman Kkma yile ottumikka pravarthakarum IUML ninnukondu thanne munnottu pokunnath me also!! . ... 9:37pm Shihab Poovakkode )...ഒന്നുംമിലഗില്‍ നാണം വേണം അല്ലങ്ങില്‍ മാനം വേണം ഇതു രണ്ടു ഇല്ലങ്ങില്‍ ഞാന്‍ പറയുന്നില്ല ..മറുപടി എഴുതുവാന്‍ എന്‍റെ സംസ്കാരവും, സംഘടനാ ബോധവും അനുവദിക്കാത്തത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് തുടങ്ങാം . . കെ.എം.സി.സി എന്ന സംഘടന യെ .കെ.എം.സി.സി എന്ന സംഘടനയോട് നിങ്ങള്‍കാണിച്ച നീതികേടും , നന്ദികേടും ..വിഭജനത്തിന്റെ സമയത്ത് സഘടനയുടെ .സര്‍വതും സര്‍വതും..കവര്‍ന്ന് കൊണ്ടുപോയിട്ടും ഞങ്ങളുടെ നേതാക്കളെയും , പ്രസ്ഥാനത്തെയും ഇല്ലാതയക്കാന്‍ നൊകീയതും....പഴയ കാര്യങ്ങളൊന്നും ഞങ്ങള്‍ മറന്നിട്ടില്ല മര്‍ഹൂം സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങള്‍ കുവൈത്തില്‍ വന്നതും, ബഹു: ശിഹാബ് തങ്ങളുമായി അന്നത്തെ കെ.കെ.എം.എ നേതാക്കള്‍ കരാറില്‍ ഒപ്പിട്ടതും, ആ കരാറിനു കടലാസിന്റെ വില പോലും നല്‍കാതിരുന്നതും ...അങ്ങിനെ പലതും. കെ.കെ.എം.എ പോലെ ശിഹാബ് തങ്ങളെ വേദനിപ്പിച്ച മറ്റൊരു സംഘടനയും എവിടെയും ഉണ്ടാവില്ല എന്ന് തോന്നുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന മര്‍ഹൂം ശിഹാബ് തങ്ങള്‍, ഒരു ഉണ്ടാകി നിങ്ങളുടെ യഥാര്‍ത്ഥ (കാപട്യം )മുഖം വിണ്ടടും വെളിവായിരിക്കുന്നു..... . ... 9:39pmAbdhulla Kadavil added Azeez Thikkodi.. 9:40pmAbdhulla Kadavil added Sayid Nasir.. 9:42pmAbdhulla Kadavil added Sharaf Kannath and Iqbal Maviladam.. 9:42pmAbdhulla Kadavil added Mubashir Usman.. 10:25pm Ashraf Trikaripur shihab its great words, thanks, ashraf trikaripur
Posted on: Mon, 26 Aug 2013 19:36:57 +0000

Trending Topics



Recently Viewed Topics




© 2015