Myth demystified ഉ: പൊതു - TopicsExpress



          

Myth demystified ഉ: പൊതു സമൂഹത്തിനു എതിർപ്പില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സമരരീതിയുടെ ആവശ്യമേ ഇല്ലായിരുന്നല്ലോ. ചോ: എതിനോട് എതിർപ്പിലായിരുന്നെങ്കിൽ ഉ: പരസ്യചംബനത്തോട് ചോ: അപ്പോൾ നിങ്ങളുടെ സമരലക്ഷ്യമെന്താ..? ഉ: സദാചാരപോലീസിങ്ങ് ചോ: അതിന് വേറേ എല്ലാവർക്കും സ്വീകാര്യമായ സമര രീതിയല്ലേ നല്ലത്...? ഇനി മുകളിൽ നിന്ന് വീണ്ടും വായിക്കുക എന്നീട്ട് എന്താണ് സമര ലക്ഷ്യം എന്ന് മലസിലായോ..?
Posted on: Wed, 10 Dec 2014 12:19:30 +0000

Trending Topics



Recently Viewed Topics




© 2015