ഇന്നലത്തെ ദർശന ടിവിയിലെ - TopicsExpress



          

ഇന്നലത്തെ ദർശന ടിവിയിലെ ചർച്ചയുടെ വീഡിയൊ.. എനിക്കും നെറ്റ് പ്രശ്നങ്ങൾ കാരണം പരിപാടി നടക്കുന്ന സമയത്ത് കാണാൻ പറ്റിയിരുന്നില്ല.. എന്തായാലും വീഡിയോ കണ്ടപ്പോൾ ഉള്ള എല്ലാ പ്രശ്നങ്ങളും മനസ്സിലായി :) ചാനൽ ചർച്ചകളിലെ ശീലക്കുറവ് നല്ലോണം മുഴച്ച് നിൽക്കുന്നുണ്ട്.. പിന്നെ രാഹുൽ ഈശ്വർ ചിലതൊക്കെ ചെറുതായി പറഞ്ഞു വെക്കുമെങ്കിലും എന്റെ അടുത്ത് എത്തുമ്പോഴേക്കും വിഷയം മാറിയിട്ടുണ്ടാകും. മോഡി വിമർശനത്തിലെ അറസ്റ്റ് വിഷയത്തിൽ നല്ല പ്രിപ്പയർ ചെയ്തായിരുന്നു പോയത്.. പക്ഷെ വിഷയം അതിൽ നിന്നും വല്ലാതെ നീങ്ങിപ്പോയി.. പിന്നെ എഴുതുന്നത് പോലെ ആർട്ടികുലേറ്റഡ് ആയി ക്യാമറയുടെ മുന്നിൽ പറയാൻ അത്ര പോരാ എന്ന പ്രശ്നവും ഉണ്ട് :)
Posted on: Thu, 07 Aug 2014 15:24:38 +0000

Trending Topics



Recently Viewed Topics




© 2015