ഐ.ടി.യുടെ സഹായത്താല്‍ - TopicsExpress



          

ഐ.ടി.യുടെ സഹായത്താല്‍ എല്ലാം സ്വയം പഠിക്കാം എന്നത് ശരിയാണോ എന്ന് പരീക്ഷിക്കുക. ജലച്ചായാചിത്രരചന പഠിക്കുവാന്‍ ഇതാ ഒരു മികച്ച വീഡിയോ ടൂട്ടോറിയല്‍. ഒരു ചിത്രം വരയ്ക്കുന്നതിന്റെ സാങ്കേതങ്ങള്‍ തുടക്കംമുതല്‍ ഒടുക്കംവരെ അവതരിപ്പിച്ചുകൊണ്ട് മലയാളിയായ സുനില്‍ കുമാര്‍ തന്റെ ചിത്രരചനാവൈഭവം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇത് ഇവിടെ പങ്കുവെയ്ക്കുന്നു.
Posted on: Sat, 11 Oct 2014 08:48:58 +0000

Trending Topics



Recently Viewed Topics




© 2015