കേരളം സോളാറില്‍ - TopicsExpress



          

കേരളം സോളാറില്‍ കിടന്നുരുളുമ്പോള്‍.... മുഖ്യ മന്ത്രി അവാര്‍ഡ് വാങ്ങാന്‍ ബഹറൈനില്‍ വന്നപ്പോള്‍ ഫെയ്സ്ബുക്കിലെ കിരീടംവെക്കാത്ത രാജാവ് [കിരീടം ഇല്ലാത്തത് കൊണ്‍ടല്ല വെച്ചാല്‍ മുടി കൊഴിയും എന്ന് വിചാരിച്ചിട്ടാ] അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്‍ടി വന്നവനെ കുറിച്ചറിയുകയും അദ്ധേഹവുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു...സോളാര്‍ വിഷയം മുഖ പുസ്തകത്തിലുംചൂടുള്ള ചര്‍ച്ചയായിരുന്നല്ലോ..അബ്ബാസുമായി ബദ്ധപ്പെട്ടവരില്‍നിന്നറിയാന്‍ സാധിച്ചത് ഗള്‍ഫിലെ പ്രവാസികളുടെ ഒരു ശക്തി കേന്ദ്രമായ അബ്ബാസിന്‍റെ ഐഡിയ പ്രകാരം കുറച്ചു കാലം കൂടെ സര്‍ക്കാര്‍ രാജി വെക്കാതിരിക്കാന്‍ സോളാര്‍ ചര്‍ച്ചകളില്‍ ഫെയ്സ് ബുക്കര്‍ മാര്‍ മാറി നില്‍ക്കാനുള്ള വഴിയാരാഞ്ഞപ്പോള്‍ ഉരുത്തിരിഞ്ഞതാണീ വാല് മുറിക്കല്‍...അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്‍ടി വന്നവനിപ്പോള്‍ കേന്ദ്രത്തിലെ ആളെ പോലെ അബ്ബാസ് "ഒന്നും "മിണ്‍ടാത്തവന്‍ OM എന്ന പേരിലേക്ക് മാറിയിരിക്കയാണ്...നമുക്കൊന്നേ പറയാനുള്ളൂ... അബ്ബാസ് നീതി പാലിക്കുക... ഒന്നൂടെ... മുഖ്യ മന്ത്രി രാജി വെക്കുക..,
Posted on: Mon, 15 Jul 2013 22:42:56 +0000

Trending Topics



Recently Viewed Topics




© 2015