കോളേജ് അലുംനി യുടെ Devanganam - TopicsExpress



          

കോളേജ് അലുംനി യുടെ Devanganam ഷോ കാണുവാൻ ആഗ്രഹിക്കുന്നവർ വിളിച്ചുകൊണ്ടേയിരിക്കുന്നു.... പക്ഷെ ഒരു ചെറിയ പ്രശ്നം. ചിലർക്കെങ്കിലും ഫ്രീ ടിക്കറ്റ്‌ തന്നെ വേണം. ഉമ്പായിയുടെ ഘസൽ സന്ധ്യക്ക്‌ ഫ്രീ എൻട്രി തന്നതാണല്ലോ? അല്ല ഘഡീ, പിന്നെ എന്താ ഇപ്പൊ ഇങ്ങനെ ?? ചോദ്യം പ്രസക്തം. എന്നാൽ Devanganam ഒരു ബിഗ്‌ ബജറ്റ് പരിപാടിയാകുന്നു . വരുന്ന കലാകാരന്മാർ ചില്ലറക്കാരല്ല എന്നത് കൊണ്ടും അവർക്ക് ചില്ലറ ശ്ശി കൊടുക്കണം എന്നത് കൊണ്ടും ഈ പരിപാടി ഫ്രീ ആയി നടത്താൻ ബുദ്ധിമുട്ടുണ്ട്. ക്ഷമിക്കുമല്ലോ. ദയവു ചെയ്തു സഹകരിക്കുക. സഹൃദയർ ഇന്ന് തന്നെ ടിക്കറ്റ്‌ കരസ്ഥമാക്കുക. അത് വഴി നിങ്ങളുടെയെല്ലാം ജോണ്‍സൻ മാസ്റ്ററുടെ ഓർമയ്ക്ക് മുന്നിൽ അർപ്പിക്കുന്ന ഒരു അപൂർവ സംഗീത സംരംഭത്തിന്റെ ഭാഗബാക്കാകുക. അടുത്തത് നമുക്ക് ഫ്രീ ആക്കാം. ഓക്കേ ?
Posted on: Sat, 13 Sep 2014 06:58:32 +0000

Trending Topics



Recently Viewed Topics




© 2015