ജനങ്ങളെ എങ്ങനെയല്ലാം - TopicsExpress



          

ജനങ്ങളെ എങ്ങനെയല്ലാം ദ്രോഹിക്കാമന്ന് ലോകം മുഴുവനും ഓടി നടന്ന് പഠിക്കുന്ന പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ ജനവിരുദ്ധ തീരുമാനം. പ്രതികരിക്കുക ...പ്രതിഷേധിക്കുക. മരുന്നുകളുടെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനാല്‍ ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന Glivec മരുന്നിന്‍റെ വില എണ്ണായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി എണ്ണായിരത്തില്‍ എത്തി. കൂടാതെ ക്ഷയം, പ്രമേഹം, എച്ഐവി, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഇത് പോലെയുള്ള അഛെ ദിനങ്ങള്‍ താങ്ങാന്‍ പൊതുജനങ്ങളുടെ ജീവിതം ഇനിയും ബാക്കി.
Posted on: Sun, 05 Oct 2014 07:17:21 +0000

Trending Topics



Recently Viewed Topics




© 2015