തിരുപ്പതി - TopicsExpress



          

തിരുപ്പതി ക്ഷേത്രത്തിനകത്ത് മതപരിവര്‍ത്തനം നടത്താന്‍ ചില പാസ്റ്റര്‍മാര്‍ ശ്രമിച്ചതിന്‍റെ വീഡിയോ പുറത്ത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പതി ക്ഷേത്രത്തേയും , ഭഗവാന്‍ ശ്രീനിവാസനേയും Devils place, Devil എന്നൊക്കെയാണ് ഇയാള്‍ സംബോധന ചെയ്യുന്നത്. ഇതുപോലെ ആയിരിക്കണക്കിന് ഹൈന്ദവ ദേവാലയങ്ങളെ ചുറ്റിപ്പറ്റി വലിയ ക്രിസ്ത്യന്‍മത ലോഭികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് മതപരിവര്‍ത്തനത്തിനായി വിദേശത്ത് നിന്നും ഒരു വര്‍ഷം 10,800 കോടി രൂപ വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മതേതര മാധ്യമങ്ങള്‍ക്ക് അലിഖഡ് മാത്രമേ കണ്ണില്‍ കാണുന്നുള്ളൂ എന്നത് ദുഃഖകരമായ സത്യമാണ്. https://youtube/watch?v=-YCY8voabkg
Posted on: Mon, 15 Dec 2014 06:57:06 +0000

Trending Topics



Recently Viewed Topics




© 2015