പ്രിയ - TopicsExpress



          

പ്രിയ കൂട്ടുകാരെ; എല്ലാവരുടെയും ശ്രദ്ധക്ക് : ഉത്തരാഖണ്ഡില് രക്ഷാപ്രവര്ത്തനം നടത്തുന്നവർക്ക്ഏറ്റവുംപ്രധാനമായി വേണ്ടത് പണമല്ല. കാരണം അവിടെ പണംകൊടുത്താലും സാധനങ്ങൾ കിട്ടാത്ത അവസ്ഥയാണ് . ഉള്ളതിനാണെങ്കിൽതീ പിടിച്ച വിലയും വാങ്ങാൻ പോകാൻ ആളോ - വാഹനമോ - ഇതര യാത്ര സൌകര്യമോ ഇല്ലാത്ത അവസ്ഥയും. അതിനാലാണ് അവർ സാധനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്. അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് കുട്ടികൾക്കുള്ളഭക്ഷണവും പുതപ്പുകളും മരുന്നുമാണ്. അത് കഴിഞ്ഞേ മറ്റെല്ലാത്തിനുംപ്രാധാന്യം നൽകുന്നത്. പഴയതും പുതിയതുമായ വസ്ത്രങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തി നിന്നായി ധാരാളം ചെല്ലുന്നുണ്ട്.അതിനാൽ മുകളിൽ പറഞ്ഞ വിഷയത്തിൽ അതീവ പ്രാധാന്യം നൽകുക. സാധനങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു. വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ അയക്കുന്ന സാധനങ്ങൾ ഇനി പറയുന്ന മേൽ വിലാസത്തിൽ അയക്കാം. അല്ലങ്കിൽ നേരിട്ടും അയക്കാം. നാമിവിടെ നിന്ന് സാധനങ്ങളുടെ ലഭ്യതയനുസരിച്ച്സൌകര്യപ്രദമായ ( ട്രെയിൻ വഴിയോ, ലോറി വാടകയ്ക്ക് എടുത്തോ മറ്റോ ) രീതിയിൽ ഉത്തരാഖണ്ഡില് എത്തിക്കും. കൊച്ചിയിലെ വിലാസം : Indian Blood Bank Society, KeraleeyamBuilding, Near M.A.J Hospital, Edappally, Cochin - 24 Kerala, South India, Tele: 91- 484 -234 5689,2345 589, Mo: 91 9249 567800 Contact person: Sooraj P Suresh .................................................. നേരിട്ട് അയക്കേണ്ട വിലാസം : Uday Foundation 91A (Near Airtel), Adhchini, Sri Aurobindo Marg, New Delhi 110017 Phone: 91-11-2656 1444 / 333, Contact person: Neha Bagga .................................................. സാധനങ്ങൾ വാങ്ങി അയക്കാൻ ബുദ്ധിമുട്ടുള്ളവർ ആവശ്യമായ പൈസ ഈ അക്കൌണ്ടിൽ അയക്കുക : You may donate through Cheque/DD/Bank Transfer/Net Transfer to Indian Blood Bank Society, Ernakulam, Kerala, India. Bank Name : State Bank of India, Palarivattom Account Number : 32204289684 IFSC Code : SBI0004312 Swift Code : SBININBB395 ......................................................... ഉത്തരാഖണ്ഡില് രക്ഷാപ്രവര്ത്തനത്തിന്റെ ആവശ്യത്തിലേക്ക്മാത്രമേ അവ ഉപയോഗിക്കു. നൂറു രൂപയ്ക്കു മുകളിൽ വരുന്ന സംഭാവനകൾ എല്ലാ ശനിയാഴ്ചയും indianbloodbank. com/ donations-receiv ed.htmlഈ ലിങ്കിൽ ലഭ്യമാക്കാനുള്ളസംവിധാനം ചെയ്തിട്ടുണ്ട്. സാധനങ്ങളുടെ ലിസ്റ്റ് : Urgent Relief Material Dry Food / Infants food / Feeding bottles Umbrellas & Raincoats Blankets and Sleeping Bags Tarpaulins and thick plastic sheets Sanitary napkins Mosquito repellent Utensils Torch and lantern List of Essential Medicine required Non-Prescription Oral rehydration salts Zinc sulfate Paracetamol lbuprofen Wound care First Aid Kit Betadine Hydrogen peroxide Vitamins Vitamin C Iron Sulfate (FeSo4) Zinc Multivitamins Prescription Amoxicilin Doxycline Ciprofloxacin Norflox TZ Anti tetanus lg Permethrin Cream 5% Lindane lotion 1% Salbutamol Nebules nebulizer
Posted on: Tue, 25 Jun 2013 06:21:55 +0000

Trending Topics



Recently Viewed Topics




© 2015