മാഷാ അല്ലാഹു... പഴയ - TopicsExpress



          

മാഷാ അല്ലാഹു... പഴയ മക്കയുടെ ഒരു അപൂര്‍വ്വ കാഴ്ച....ഇത് പോലെ നമ്മളും ഒരു നാള്‍ പലര്‍ക്കും ഒരു അപൂര്‍വ്വ കാഴ്ച്ചയായി ചരിത്രത്തിന്‍റെ ഭാഗമായി മണ്ണിലലിയും! ഓര്‍ക്കുക...നമ്മുടെ പ്രയാണം നമ്മുടെ രബ്ബിലെയ്ക്കാന്...നമ്മുടെ ജീവിതം നമ്മുടെ ശ്രിഷ്ടാവിന്റെ മാര്‍ഗത്തിലും പോരുത്തിലുമാക്കാന്‍ ഇനിയും വൈകിക്കൂടാ...ദുനിയാവിലെ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി പരലോകത്തെ അനന്തമായ സുഖം നഷ്ട്ടപെടാതെ സൂക്ഷിക്കൂ മനുഷ്യാ...
Posted on: Sun, 19 Oct 2014 08:02:40 +0000

Trending Topics



Recently Viewed Topics




© 2015