ലേഖനത്തിന് വ്യക്തമായ - TopicsExpress



          

ലേഖനത്തിന് വ്യക്തമായ കക്ഷിരാഷ്ട്രീയ സ്വഭാവം ഉണ്ടെന്ന സ്വാഭാവികമായ വസ്തുത മാറ്റിനിര്‍ത്തിയാല്‍, ഇതില്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു. മലാലാ ഒരു സാമ്രാജ്യത്വ ദലാലാണെന്നു സ്ഥാപിക്കാനുള്ള മാധ്യമത്തിന്റെ തിടുക്കവും, മതേതരത്വം എന്ന തത്ത്വത്തെ തുറന്ന് ആക്രമിക്കാതെ മതേതരത്ത്വം എപ്പോഴും സവര്‍ണ്ണ ഫാസിസമാണെന്ന് കാടുമടച്ച് വെടിവയ്ക്കുക, അതിനു പിന്നില്‍ അവരുടെ പ്രാകൃതമായ മതരാഷ്ട്രീയത്തെ ഒളിപ്പിക്കുക, തുടങ്ങിയ ഉടായിപ്പുകളും അടുത്ത കാലത്തായി ഏറി വരുനുണ്ട്.
Posted on: Wed, 18 Sep 2013 06:51:25 +0000

Trending Topics



Recently Viewed Topics




© 2015