ശുപ്പാണ്ടിസം-രണ്ടാം - TopicsExpress



          

ശുപ്പാണ്ടിസം-രണ്ടാം ഭാഗം- (നാല് ഭാഗങ്ങളുള്ള ശുപ്പാണ്ടിസം ലേഖന പരമ്പരയുടെ രണ്ടാം ഭാഗം)- ------------------------ അങ്ങനെ അനിലിന്റെ 174 കമന്റിനും ഞാൻ മറുപടി പറഞ്ഞു.155 കമന്റുകളിലൂടെ.അതിനു ശേഷം എനിക്ക് കൂടുതൽ രസകരമായി തോന്നിയ പത്തിരുപതു കാര്യങ്ങൾ നമ്പർ ഇട്ടു അനിലിന്റെ പ്രത്യേക ഉത്തരത്തിനായി സമർപ്പിക്കുകയും ചെയ്തു.അത് ഇങ്ങനെയാണ് ഞാൻ തുടങ്ങിയത് - ------------------------- Like · 3 · Sep 11 Parthasarathy IS അനില്‍ കുമാര്‍ സകല കപട മതേതര, കപട യുക്തിവടിയുടെയും വാല് മുറിച്ചു ../// ---------------------------- ശരിയാണ് !! മുറിഞ്ഞ വാലും പൊത്തി പിടിച്ചാണ് ഓടി രക്ഷപ്പെട്ടത്!! എങ്ങനെയാണ് എന്ന് മുകളിൽ വിശദീകരിച്ചിട്ടുണ്ട്.ഇനി അയ്യപ്പന് ഉരുളാതെ മറിയാതെ തല മാന്താതെ നേരെ ചൊവ്വേ ഉത്തരം പറയേണ്ട കുറച്ചു കാര്യങ്ങൾ പുലി പുറത്തു ഇരുന്നു കൊണ്ട് നമ്പർ ഇട്ടു താഴെ എഴുതുന്നു-ഇനി ഭാഷ മോശം ,കീശ മോശം ,ദോശ മോശം എന്നൊക്കെ പറഞ്ഞു ജാമ്യത്തിൽ മുങ്ങരുത് എന്ന് നിങ്ങൾ ഉപദേശിക്കാൻ മറക്കരുത്- ------------------------- ഡിങ്കന്റെയും മായാവിയുടെയും വിശുദ്ധ ജെട്ടിയുടെയും നാമത്തിൽ- ----------------------- ** ഒന്നുകൂടി ചുരുക്കി പാര്ളിമെന്റ്റ് വിരുദ്ധ വാക്യങ്ങൾ ഒഴിവാക്കി എന്റെ ഏതാനുംചോദ്യങ്ങൾ മാത്രം വീണ്ടും പോസ്റ്റുന്നു- ------------------- 1) ഏറ്റവും വലിയ തമാശകളിൽ ഒന്ന്-(ദേഷ്യം മൂത്തിട്ട് എന്നെ അടിമ എന്നാണു സംബോധന) ----------------- Anil Kumar > //പിന്നെ അബ്രഹാം കെട്ടിയിരിക്കുന്നത് സ്വന്തം പെങ്ങളെ ആയിരുന്നു എന്ന് നീ ബ്രാക്കറ്റില്‍ പറഞ്ഞതിനും തെളിവ്‌ തന്നേ അടിമേ...// ---------------- > ദാ- ഉല്പത്തി-20:12.വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി. ----------------- youtube/watch?v=9nqYt-DQYyc ഈ ലിങ്കിൽ പോയാൽ സാക്ഷിയുടെ ബ്രദർ ജെറി തോമസിനെ കാണാം.അഖിലേന്ത്യാ തലത്തിൽ തന്നെ സംവാദങ്ങൾ നടത്തുന്ന ആളാണ്‌.ഇദ്ദേഹവുമായി ചേർന്ന് ബൈബിൾ വ്യാഖ്യാന കസർത്തിനു ബ്ലോഗ്‌ എഴുതുന്ന( ബ്ലോഗ്‌ ഇവിടെ- sathyamargam.org/?p=167 ) അനിലിനു ബൈബിൾ പോലും ശരിക്ക് അറിയില്ല എന്നതിന് തെളിവ്!! ഇനി അപ്പന്റെ മകൾ പെങ്ങളല്ല എന്ന് അനിലിനു അഭിപ്രായം ഉണ്ടോ? എങ്കിൽ വേറൊരു സ്ഥലത്ത് യഹോവ പറയുന്നുണ്ട് -ഒരുവൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ അയ പെങ്ങളെ കെട്ടി തുണി പൊക്കിയാൽ കൊല്ലണം എന്ന്.എന്നിട്ട് അബ്രഹാം എന്ന പെങ്ങളെ പിടിയനെ കൊന്നോ അനിലേ ? ഇനി അനിലിനു ഇതിൽ നിന്ന് ഊരാൻ വഴി രണ്ടേയുള്ളൂ- A) തെളിവ് ചോദിച്ചാൽ അതിനർത്ഥം അങ്ങനെ ഇല്ല എന്നാണോ ദാവാ ക്കാരാ? എന്ന് ചോദിച്ചാൽ മതി!! B)പിന്നെ ഒരു വഴി ഇതാണ്-NB :ഇതൊരു ഉപമയിലെ കഥാപാത്രം പറയുന്നതാണ്.ഉപമ എന്നാൽ എന്താണ് എന്ന് അറിയുമോ നിങ്ങള്ക്ക്?-കടപ്പാട് -കാളിദാസൻ എന്ന മാത്യൂസ്- -------------------- പീലിപ്പോസ് മുതലാളി ഒരു ദിവസം ഓഫീസിൽ ആരുമില്ലാത്ത നേരത്ത് സുന്ദരിയായ സ്റ്റെനൊ ലീന മാത്യുവിനെ മുറിയിലേക്ക് വിളിപ്പിക്കുന്നു.ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പീലിപ്പോസ് പെട്ടെന്ന് ലീനയെ കെട്ടിപ്പിടിക്കുന്നു.കിസ്സ്‌ ഓഫ് ലവ് നടത്തുന്നു.ലീന ബഹളം വെക്കുന്നു.ഉടൻ പീലിപ്പോസ് പറയുന്നു : വെൽഡണ്‍ ....മൈ ഗേൾ .... എന്റെ പരീക്ഷണത്തിൽ നീ വിജയിച്ചിരിക്കുന്നു!! അടുത്ത വര്ഷം ഫെബ്രുവരി 30 നു നാട്ടി വരുന്ന എന്റെ ഇളയ മകൻ സാബുവിന് വധുവിനെ തേടിക്കൊണ്ടിരിക്കുകയാണ്.നീ പ്രലോഭനങ്ങൾക്ക് വഴങ്ങുമോ എന്ന് ടെസ്റ്റ്‌ ചെയ്യലായിരുന്നു ഇവിടെ നടന്നത് ...വെൽഡണ്‍ ....ഗോ ടോ യുവർ സീറ്റ്‌!! (NB :ഈ ഉപമയിലെ നായകൻ പീലിപ്പോസ് അനിൽ ആകുന്നു എന്ന് ആര്ക്കെങ്കിലും തോന്നിയാൽ ....- അതെങ്ങനെ ശരിയാകും?? ഉപമ എന്താണെന്നറിയുമോ ഇങ്ങക്ക് ??-കാളി മാത്യൂസ് ) ---------------- പുലി പുറത്തിരിക്കുന്ന എനിക്ക് എന്താ മറുപടി ശിക്കാരി ശംഭൂ? --പ്ലിംഗ് !! ----------------------- 2)പലസ്തീൻ -ഇസ്രയേൽ എന്ന പേരിന്റെ പേരില് രണ്ടു മണ്ടത്തരം അഥവാ ഇരട്ട മണ്ടത്തരം നോക്കുക- ------------------- A)///Anil Kumar റോമക്കാര്‍ ആണ് ക്രിസ്തുവര്‍ഷത്തിന്‍റെ രണ്ടാം ശതകത്തില്‍ ജെറുസലെമിനും അതിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കും Syria Palestina എന്ന നാമം ആദ്യമായി ഉപയോഗിക്കുന്നത്. അതൊരു ശരിയായ പ്രയോഗം അല്ലായിരുന്നു. ഗ്രീക്ക്‌ ഭാഷയില്‍ Palestina എന്നാല്‍ ഫെലിസ്ത്യരുടെ മാതൃ രാജ്യം എന്നാണ് അര്‍ത്ഥം. പക്ഷെ, ഇന്നത്തെ ഗാസയുടെ ഒരു ഭാഗം ഉള്‍പ്പെടുന്ന , മെഡിറ്ററേനിയന്‍/// ----------------------- അതായത് AD 2 ഇൽ ആണത്രേ ആദ്യമായി പലസ്തീന എന്ന് റോമാക്കാർ പ്രയോഗിക്കുന്നത്!!ഞാൻ BC 5 ലെ Herodotus എഴുതിയ Histories ഇൽ നിന്നാണ് നേരിട്ട് ഇങ്ങനെ എഴുതിയത്- ---------------- > Herodotus- The histories -part -1-ഷീത്തിയന്മാർ പിന്നെ തിരിഞ്ഞത് ഈജിപ്തിന്റെ നേരയായിരുന്നു.എന്നാൽ ഈജിപ്തിന്റെ രാജാവായ പ്സാമെറ്റിക്കൂസ് പലസ്തീനിയായിൽ വെച്ച് അവരെ നേരിട്ടു.തീവ്രമായ യാചനകൾ കൊണ്ടും കൊഴകൊടുത്തും അവരുടെ മുന്നോട്ടുള്ള ഗതിയെ, നീക്കത്തെ ഒഴിവാക്കുന്നതിനു അദ്ദേഹത്തിനു കഴിഞ്ഞു. > ---------------------- > Part -3- ഈജിപ്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏക മാര്ഗ്ഗം ഈ മരുഭൂമിയാണ്.ഫെനീഷ്യ മുതൽ ഗാസയുടെ അതിർത്തികൾ വരെയുള്ള രാജ്യം സിറിയാ ക്കാരുടെതു ആയിരുന്നു.ഈ സിറിയക്കാർ അറിയപ്പെട്ടിരുന്നത് പലസ്തീനിയന്മാർ എന്നത്രെ .ഒരു പട്ടണമെന്നു ഞാൻ പറയേണ്ട ഗാസയിൽ നിന്ന് -ഇത് സാര്ദീസിനെക്കാൾ വലിപ്പം കുറഞ്ഞതല്ല- യെനിസൂസ് വരെയുള്ള തുറമുഖങ്ങൾ അറേബ്യയിലെ രാജാവിന്റെതാണു. > ------------------- > Part -7- സിറിയയുടെ ഈ ഭാഗവും ഈജിപ്തുവരെ നീണ്ടു കിടക്കുന്ന പ്രദേശവും കൂടിയുള്ള രാജ്യം പലസ്തീനാ എന്നാണു അറിയപ്പെടുന്നത്. --------------------- > അതായത് അന്ന് ജീവിച്ചിരുന്ന-നേരിട്ട് കണ്ടു എഴുതിവെച്ച- Herodotus നെ വെട്ടി മലര്ത്തി!!!! Herodotus ന്റെ പുസ്തകം 9 ഭാഗവും കുത്തിയിരുന്നു വായിച്ചു നേരിട്ട് പകർത്തിയാണ് ഞാൻ കൊടുത്തിരുന്നത്.എന്നിട്ട് എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ AD 2 ഇൽ റോമാക്കാർ ആണത്രേ പലസ്തീന എന്ന് പേരിട്ടത് എന്ന്. ഇനി അന്ന് ജീവിച്ചിരുന്ന Herodotus ന്റെ ഈ 9 ഭാഗങ്ങളിൽ എവിടെയെങ്കിലും ദൈവം തെരഞ്ഞെടുത്ത ഒടുക്കത്തെ സംഭവമായ ഒരു ഉണക്ക ഇസ്രയേൽ എങ്കിലും കാണിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.(നഹി...നഹി...നഹി...) > --------------------- > പ്ലിംഗ് !! --------------------- > B)അപ്പോൾ അടുത്ത മണ്ടത്തരം കിട്ടി- -------------------- Anil Kumar ///ചരിത്രം കുഴിച്ചു കുഴിച്ച് നസീറയ്ക്ക് ആവശ്യമുള്ള സ്ഥലത്തെത്തിയപ്പോള്‍ കുഴിക്കലങ്ങ് നിറുത്തി! എന്നിട്ട് ചോദിക്കുന്നു, തെളിവ് എവിടെ കാണുന്നില്ലല്ലോ എന്ന്!! ഹെറോഡോട്ടസ് ജീവിച്ചിരുന്നത് ബി.സി. അഞ്ചാം നൂറ്റാണ്ടിലാണ്. എന്നാല്‍ ബി.സി.എട്ടാം നൂറ്റാണ്ടില്‍ തന്നേ യിസ്രായേല്‍ രാജ്യത്തെ അശ്ശൂര്യര്‍ കീഴടക്കി തങ്ങളുടെ സാമ്രാജ്യത്തിന്‍റെ ഒരു പ്രവിശ്യയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. ആ പ്രദേശത്തുള്ള യിസ്രായേല്‍ ജനത്തില്‍ ഭൂരിഭാഗത്തേയും അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും മറ്റു പല സ്ഥലങ്ങളിലുള്ളവരെ ഇസ്രായേലിലേക്കു കൊണ്ടുവന്നു കുടിയിരുത്തുകയു/// ----------------------- > 538-333 B.C.E. Persian Period. > 538 B.C.E. Edict of Cyrus (first return from Exile). > 520-515 B.C.E. Jerusalem (Second) Temple rebuilt. > 520 B.C.E. Judean Prophet Haggai. > 500 B.C.E. The notion of a Messiah, a political/military-religious/moral leader, develops. > 450-400 B.C.E. Reformation led by Ezra and Nehemiah. > ca. 450 B.C.E. Torah (Pentateuch = first division of Jewish Scriptures) begins to gain recognition as Scripture. -------------------- ഈ മുകളിൽ ഉള്ളത് അനിലിനു 10000 വട്ടം ഫയങ്കര വിശ്വാസമുള്ള ജൂവിഷ് വിർച്വൽ ലൈബ്രറി ടൈം ലൈൻ ആണ്.അതിൽ അന്ന് അവിടെ സകലതും -പ്രവാചകർ വരെ -ഉണ്ട്!! Herodotus ജീവിച്ചിരുന്നത് ( 484–425 BC). അദ്ദേഹം എഴുതിയത് ചരിത്രംആണ് പ്രധാനമായും.നമ്മുടെ ശ്രീധര മേനോൻ ഒക്കെ ചെയ്തത് പോലെ!! ഇവൻ എഴുതിയത് അനുസരിച്ച് BC എട്ടാം നൂറ്റാണ്ടിൽ അസ്സീരിയക്കാർ ഇസ്രയേൽ തകർത്ത ശേഷം BC അഞ്ചാം നൂറ്റാണ്ടിൽ ഇസ്രയേലും ഇസ്രയേലികളും ഇല്ല!ജഗതി പറഞ്ഞത് പോലെ വട്ടപ്പൂജ്യം കട്ടപ്പൊക!! അതെ സമയം അദ്ദേഹം എഴുതിവെച്ച പലസതീന ഇവൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല! ഇതാണ് ഇവന്റെ ചാരിത്ര്യം!!(ഈ മണ്ടത്തരം പണ്ഡിതനായ കാളി ഡോക്ടറുടെ ബ്ലോഗിലും ഉണ്ടായിരുന്നു എന്നതിൽ നിന്നും ഇവരൊക്കെ ഒരേ കുട്ടിയുടെ പേപ്പർ കോപിയടിച്ചതാണ് എന്ന് മനസിലാക്കാം.കോപ്പിയടിക്കുന്നവർ തെറ്റ് തിരുത്തി എഴുതണം എന്ന് പറയുന്നത് ക്രൂരതയാണ്) ------------------ എന്നെ പുലി പ്പുറത്ത് കേറ്റിയ ശിക്കാരി ശംഭു എന്ത് പറയുന്നു?? --പ്ലിംഗ് !! ------------------ 3)ഇതിനു നേരെ ചൊവ്വേ മറുപടി പറയാതെ ചോംസ്കിയുടെ നെഞ്ചത്തോട്ട് കേറി- ------------------- >:23:1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു. > 5:23:2കൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു. -------------------- അതായത് കുട്ടികൾ ഉണ്ടാകാത്തവനും അണ്ടി ,സോറി അനിൽ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷയിൽ ലിംഗം മുറിഞ്ഞവനും പിതാവിനെ കുറിച്ച് അറിയാത്തവനും എന്ത് പിഴച്ചൂ അനിലേ? ഇവിടെ ആരെങ്കിലും തെറ്റുകാർ ആണെങ്കിൽ ഒന്നുകിൽ അവന്റെ മാതാ പിതാക്കൾ (പിതാവില്ലാത്ത കാര്യത്തിൽ മാത്രം) പ്രധാനമായും യഹോവയും അല്ലെ അനിലേ ?അപ്പൊ യഹോവയെ അല്ലെ സഭയിൽ നിന്ന് പുറത്താക്കി മാവിന്റെ കൊമ്പത്ത് തൂക്കേണ്ടത്? പുലി പുറത്തുള്ള എനിക്ക് എന്താ മറുപടി? ------------------- --പ്ലിംഗ് !! ------------------- 4)അനിലിന്റെ മറ്റൊരു പ്രധാന മരമണ്ടൻ ആരോപണം കനാന്യർ അവരുടെ കുട്ടികളെ മോലെക്കിനു ബലി കൊടുക്കുന്നു എന്നതാണ്.അതുകൊണ്ടൊക്കെ ആയിരുന്നു അവരെ ശിക്ഷിക്കാൻ പറഞ്ഞതത്രേ !!വാദത്തിനു വേണ്ടി നമുക്കങ്ങു സമ്മതിക്കാം.എന്തായാലും വല്ല നേര്ച്ചയുടെയും ഭാഗമായി അവരങ്ങനെ ഇടയ്ക്കു ചെയ്തിരുന്നിരിക്കാം. യഹോവക്ക്‌ അത് കണ്ടു സഹിച്ചില്ല.അതും മനസിലാക്കാം.അതിനു യഹോവ എടുത്ത നീതിപൂര്വമായ നടപടിയാണ് രസകരം!!നോക്ക്- ---------------------- 6:10:40.ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്‌വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി. ------------ 9:15:3.ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക. ---------------------- അതായത് കുട്ടികളെ മോലെക്കിനു കൊടുക്കുന്നത് കണ്ടു മനസ് തകര്ന്നു പോയ യഹോവ സ്വന്തം ഗുണ്ടകളെ പറഞ്ഞു വിട്ടു ഈ അനർത്ഥം ചെയ്യുന്നവരെ കൊല്ലിക്കുന്നു.അതും മനസിലാക്കാം.പക്ഷെ കൂട്ടത്തിൽ ഒന്നുകൂടി പറയുന്നു: .......ആ കുട്ടികളുടെയും കഴുത്തു അങ്ങ് വെട്ടിയേക്ക്‌.മാത്രമല്ല മൃഗങ്ങളുടെയും കഴുത്തു വെട്ടിയേക്ക്‌ പട്ടിയും വേണ്ട കുട്ടിയും വേണ്ട..പ്രശ്നം തീര്ന്നല്ലോ? (പിതാവിന്റെ ഹൃദയമുള്ള നീതിമാനായ ദൈവം എന്ന് അനിൽ&ജെറി ബ്ലോഗിൽ..........ഒപ്പ്) -------------------- എന്നെ പുലി പ്പുറത്ത് കേറ്റിയ ശിക്കാരി ശംഭുവിന്റെ വ്യാഖ്യാന കസര്ത്ത് എന്താണ്??? --പ്ലിംഗ് !! --------------------- 5)അടുത്ത നുണ വ്യാഖ്യാനം - -------------------- **സംഖ്യാ.33:52-ല്‍ നിന്ന് നാം മനസ്സിലാക്കുന്നത് നിരായുധരായ ജനങ്ങളെ അവര്‍ പിന്തിരിച്ചു ഓടിപ്പിച്ചു വിട്ടു എന്നതാണ്.*** ----------------------- പ്രസ്തുത നമ്പരിൽ ബൈബിൾ പരിശോധിച്ചാൽ കാണുന്നത് ഇങ്ങനെ- ---------------------- 4:33:52.ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം. ---------------------- ദേശത്തിലെ സകല നിവാസികളെയും നീക്കി കളഞ്ഞു അവരുടെ ആരാധനാ സ്ഥലങ്ങൾ നശിപ്പിക്കണം എന്ന് പറഞ്ഞാൽ നിരായുധാരെ പിന്തിരിപ്പിച്ചു ഓടിക്കണം എന്ന് കിട്ടുന്ന വിദ്യ എങ്ങനെയാണ്? ഇതെന്താ മറിച്ചിട്ട് ഗുണിക്കലോ?? ------------------------ എന്നെ പുലി പ്പുറത്ത് കേറ്റിയ ശിക്കാരി ശംഭു എന്ത് പറയുന്നു??? --പ്ലിംഗ് !! -------------------- 6)അടുത്ത നുണ മണ്ടത്തരവും ഹാരെറ്റ്സും കൂട്ടരും കൂടി പൊളിക്കുന്നു- ---------------- Anil Kumar **ഓസ്ലോ കരാര്‍ പൊളിക്കാന്‍ നോക്കിയത് യെഹൂദരല്ല, കരാര്‍ ഒപ്പിട്ട അറഫാത്ത്‌ തന്നെയാണ്. വീഡിയോ വേണമെങ്കില്‍ കണ്ടോളൂ: ---------------- palwatch.org/main.aspx?fi=711%2F%2F%2F ---------------- ആദ്യം അനിൽ വീഡിയോ എന്ന് പറഞ്ഞു തന്നതു ആയിരുന്നു ഈ തൊട്ടു മുകളിൽ ഉള്ളത്.ഇത് കണ്ടാൽ തലയ്ക്കു ഓളം ഇല്ലാത്ത ആര്ക്കും മനസിലാക്കാം തട്ടിപ്പാണ് എന്ന്! ഫോട്ടോഷോപ്പ് ചെയ്തു ഭീകരമാക്കിയ അറഫാത്തിന്റെ മുഖം.പിന്നെ ഏതോ അറബി യഹോവന്റെ മിമിക്രിയും കേള്ക്കാം.പേര് വീഡിയോ എന്നും!!അതും യഹൂദരും കൂടി ചേർന്ന് നിന്ന് കറുത്തവന്റെ ചോര കുടിച്ചിരുന്ന ജോഹന്നാസ് ബര്ഗിലും!!ഇവിടത്തന്നെ അനിൽ പൊളിഞ്ഞു!! ---------------------- ഇത് അനിലിന്റെ നെതന്യാഹു മാമൻ തന്നെ സമ്മതിക്കുന്ന വീഡിയോ- ------------------ Netanyahu Admits Breaking Oslo Accords With Palestinians ... > ► > youtube/watch?v=E7dw89jICTU > --------------------- ഇത് ലണ്ടനിലെ പ്രശസ്തമായ ഗാർഡിയൻ പത്രത്തിന്റെ റിപ്പോര്ട്ട്- ---------------------- theguardian/commentisfree/2013/sep/12/oslo-israel-reneged-colonial-palestine -------------------- ഇത് 10000 വട്ടം ഫയങ്കര വിശ്വാസമുള്ള സിയോനിസ്റ്റ് പത്രം!ഇനി അനിമോൻ എങ്ങോട്ട് ഉരുളും?എന്നെ പുലി പുറത്തു കേറ്റാൻ ശുപ്പാണ്ടിയോ? --------------- haaretz/mobile/1.601112?v=6E9AFB2329D863163C98066529E8BC76 --------------- > The Israeli longing for peace seemingly died about a decade ago, after the failure of the Camp David summit in 2000, the dissemination of the lie that there is no Palestinian partner for peace, and, of course, the horrific blood-soaked period of the second intifada. But the truth is that even before that, Israel never really wanted peace. Israel has never, not for a minute, treated the Palestinians as human beings with equal rights. --------------- If Israel had wanted to achieve peace through the Oslo Accords, it would at least have stopped the construction in the settlements at its own initiative. That this did not happen proves that Oslo was fraudulent, ............ ------------------------- ഇതിന്റെ അർഥം അനിക്ക് മനസിലായോ? -ഇസ്രയേൽ സമാധാനം ആഗ്രഹിച്ചിട്ടെയില്ല,ഒരിക്കലും.ഇസ്രയേൽ പലസ്തീനികളെ തുല്യ അവകാശങ്ങളുള്ള മനുഷ്യ ജീവികളായി കരുതിയിട്ടെയില്ല.ഓസ്ലോ കരാര് ആത്മാർതമായിരുന്നു എങ്കിൽ ഇസ്രയേൽ ആദ്യം ചെയ്യേണ്ടിയിരുന്നത് കയ്യേറ്റം നിർത്തുകയായിരുന്നു.അത് ചെയ്തിട്ടില്ല.അതിനർത്ഥം ഓസ്ലോ തട്ടിപ്പായിരുന്നു എന്നാണു!! - ഈ രണ്ടു പാരയിൽ തന്നെ ഇത്രയും ഉണ്ട്.ബാക്കി ആ പത്രത്തിലും ഉണ്ട്. ---------------------- എന്നെ പുലിപ്പുറത്ത് കേറ്റാൻ വന്ന ശിക്കാരി ശംഭു എന്ത് പറയുന്നു?? ----------------------- --പ്ലിംഗ് !! ----------------------- 7)അടുത്ത എട്ടു നിലയിൽ പൊട്ടിയ ഫിഫ്റ്റി -ഫിഫ്റ്റി നുണയും മണ്ടത്തരവും- ----------------------------- ///പുലിപ്പുറത്തു നിന്നും ഇറങ്ങാന്‍ വേണ്ടി നീ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകളേ... പരിണാമം മണ്ടത്തരം ആണെന്ന് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്, ഇവിടെയും പറഞ്ഞിട്ടുണ്ട്. പക്ഷേ ഭൂമിക്ക്‌ 6000 വര്‍ഷം പഴക്കമുള്ളൂ എന്ന് ഞാന്‍ എവിടെയാണ് നസീറാ പറഞ്ഞിട്ടുള്ളത്? ഒരു സ്ക്രീന്‍ഷോട്ട് എങ്കിലും എടുത്തു കാണിക്കാനുണ്ടോ നിനക്ക്? ഏതായാലും ഇസ്രായേലും അറബികളും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നിടത്ത് ഭൂമിയുടെ പഴക്കവും പരിണാമവും ഒക്കെ കടന്നു വരുന്നതെന്തിനാണ് നസീറാ? ശരിക്കും ഊരാക്കുടുക്കില്‍ കൊണ്ടുചെന്നു തലവെച്ചു കൊടുത്തു, അല്ലേ? ഇനിയിപ്പോ അതില്‍ നിന്നും ഊരണമെങ്കില്‍ ഇതേജാതി ഉടായിപ്പുകള്‍ വല്ലതും ഇറക്കാതെ രക്ഷയുമില്ല എന്നായി, പ്യാവം!!/// ----------------- ///ദാണ്ടെടാ, ഈ തിരുമണ്ടി നസീറ പിന്നേം അത് തന്നെ പറയുന്നു. 6000 കൊല്ലമേ ഭൂമിക്ക് പഴക്കമുള്ളൂ എന്ന് ഞാന്‍ എവിടെയാണ് നസീറാ പറഞ്ഞത്? നീ അതിന്‍റെ തെളിവ് ഒന്ന് തന്നേ... പിന്നെ ഇത്രേം നാള്‍ ചര്‍ച്ചചെയ്തു കൊണ്ടിരുന്നപ്പോള്‍ എന്നോട് സംസാരിച്ചു സമയം പോകുന്നതില്‍ നിനക്ക് വിഷമം ഒന്നും ഉണ്ടായിരുന്നില്ലേ? ഇപ്പൊ എന്താ ഇങ്ങനെ ഒരു ചിന്ത? നീ പുലിപ്പുറത്തു നിന്നും ഇറങ്ങാന്‍ വേണ്ടി കുറെ കഷ്ടപ്പെടുന്നുണ്ടല്ലോ നസീറാ../// --------------------- ഞാൻ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല എന്ന ആത്മ വിശ്വാസത്തിൽ പ്യാവം ഒരു നുണ പറഞ്ഞു രക്ഷപ്പെടാം എന്ന് കരുതി!!! എന്നെ കുറിച്ചു എന്ത് കരുതി ശംഭൂ ?? നോക്ക്- --------------------- keralaofficial/forum/viewtopic.php?id=4 --------------------- **Anil Kumar പൊന്നു സുഹൃത്തേ, ഞാന് പെന്തക്കൊസ്തുകാരനല്ല, ബ്രദറണ് സഭയില് ഉള്പ്പെട്ട ആളാണ്‌ . എന്നാല് സഭ ഏതാണ് എന്നതല്ല വിഷയം, പറയുന്ന കാര്യങ്ങള് ശരിയാണോ എന്നുള്ളതാണ്. പതിനായിരം വര്ഷം എന്ന് ഞാന് പറഞ്ഞില്ല. എന്റെ കണക്കില് ഏഴായിരം വര്ഷത്തിലും താഴെയാണ് പ്രപഞ്ചത്തിന്റെ പ്രായം. അതിലും ഭൂമിയെക്കാള് പ്രായം കുറവാണ് സൂര്യന്. നാലാം ദിവസമാണ് സൂര്യന് സൃഷ്ടിക്കപ്പെട്ടത് എന്ന് ബൈബിള് പറയുന്നതുകൊണ്ടും യഥാര്ത്ഥ ശാസ്ത്രം ബൈബിള് പറയുന്നതിനെ പിന്തുണക്കുന്നതു കൊണ്ടുമാണ് ഞാന് അങ്ങനെ വിശ്വസിക്കുന്നത്. March 19 at 2:10am · Like ------------------------- .....ആദ്യം പറയുന്നു ഭൂമിക്കു പതിനായിരം വര്ഷത്തിലധികം പ്രായമില്ല എന്ന്.പിന്നെ പറയുന്നു ഭൂമിയുടെ പ്രായം ഏഴായിരം വർഷത്തിൽ താഴെയേ വരൂ എന്ന്! ബിഷപ്‌ അഷർ പറഞ്ഞതാണ് പൊതുവെ യഹോവന്മാർ കൂടുതൽ സ്വീകാര്യമായി കരുതുന്നത് 4004 BC .ഇനി അനിലന്റെ സ്വഭാവം വെച്ച് ആകെ ചെയ്യാനുള്ളത് ഇതാണ്.അതും ഞാൻ നിനക്ക് അങ്ങോട്ട്‌ പറഞ്ഞു തരാം. ദാ ദിങ്ങനെ ...ദാവാക്കാരൻ നസീറാ അടിമേ ...നീ പുലിപ്പുറത്ത് നിന്ന് ഇറങ്ങാൻ കിടന്നു കഷ്ടപ്പെടുകയാണ്.6000 വര്ഷം എന്ന് ഞാൻ പറഞ്ഞു എന്നാണു നീ എഴുതിയത്.ഏഴായിരം വർഷത്തിൽ താഴെ എന്ന് പറഞ്ഞാൽ എങ്ങനെയാണ് അടിമേ 6000 വര്ഷം ആകുന്നതു?(പിന്നെ പീലിപ്പോസ് മുതലാളിയുടെ കഥ ...ഏയ്‌ അതിവിടെ മാച്ചിംഗ് അല്ല) അടുത്ത ലക്കം ട്രോൾ കളിക്കുകയാണ് എങ്കിൽ ടെക്സ്റ്റ് അടിച്ചു കഷ്ടപ്പെടണ്ട എന്ന് കരുതിയാണ് ഞാൻ തന്നെ അങ്ങോട്ട്‌ പറഞ്ഞു തന്നത്.ഇനി ഇങ്ങോട്ട് കോപി പേസ്റ്റ് ചെയ്‌താൽ മതിയല്ലോ??നമ്മളെ കൊണ്ട് ഇത്രയൊക്കെ ചെയ്തു തരാനേ പറ്റൂ. അനിൽ ശുപ്പാണ്ടിക്ക് കഞ്ഞി വെച്ച മണ്ടൻ മാത്രമല്ല നുണയൻ കൂടിയാണ് എന്ന് മുകളിലെ വെല്ലുവിളി കൃത്യമായി പറയുന്നില്ലേ? ------------------------ എന്നെ പുലിപ്പുറത്ത് കേറ്റി, സൂസനെ നുണച്ചിയാക്കി ,ചോംസ്കി യെ നുണയൻ ആക്കി ...... ഇതൊക്കെ ചെയ്ത സത്യ സന്ധനായ കുഞ്ഞാട് ശിക്കാരി ശംഭു എന്ത് പറയുന്നു??? ------------------------- --പ്ലിംഗ് !! ------------------------ 8)തഖിയ ഉപയോഗിക്കാത്ത പതിനായിരം മടങ്ങ്‌ വിശ്വാസ്യത ഉള്ള സൈറ്റിൽ നിന്ന് തന്നെ സൂസനെയും ചോംസ്കിയെയും ഞാൻ ഊരിയെടുത്തു കഴിഞ്ഞു.അതവിടെ നിക്കട്ടെ.10000 ത്തിന്റെ വിശ്വാസം ഞാൻ ഒന്നുകൂടി ശരിയാക്കി തരാം- ----------------------- A ) jewishvirtuallibrary.org/jsource/anti-semitism/Jews_for_Jesus.html ---------------------- ***The Torah itself argues against this idea of Judeo-Christian combination. While all Jews are considered members for life, a person who worships another god or idol is no longer considered Jewish (I Kings 18:21). Worship of Jesus as the son of God is considered belief in a foreign god, ........ ---------------- Jews for Jesus claims that Jews must put faith in Jesus as their savior from sin. Original sin is an inherently Christian belief and, according to Judaism, “sin is an act, not a state of being” (Jews for Judaism). ................... Jews do not believe that one person (namely, Jesus) is capable of repenting for all of humanitys sins through his death.*** ------------------- വായിച്ചോ? വിശദമായി അതിൽ ഉണ്ട്.ഞാൻ കുറച്ചു എടുത്തു ഇവിടെ ഇട്ടു എന്ന് മാത്രം.ഇതും വിശ്വാസമല്ലേ? അതോ പലസ്തീൻ പ്രശ്നം മ്മാാാാത്രം വിശ്വാസുമുള്ളൂ?? ------------------- B ) jewishvirtuallibrary.org/jsource/History/christianity.html ലേ ലിതും പതിനാാാായിരം വട്ടം വിശ്വാസമാണല്ലോ അല്ലെ? തഖിയ ഇല്ലല്ലോ?? -------------------- ***Yet the Jews continued to exist, claiming the Bible as their own, their understanding of it as the only legitimate one and labeling Christian interpretations as heresy, falsehood, and idolatry. This mutual opposition created a climate of hostility and negation which made the Christian-Jewish relationship more ambivalent and complex, and hence, also, more pregnant with tragedy than any comparable relationship in history.*** ***The fact that for many centuries Jewish philosophy was influenced mainly by Muslim thought only strengthened this view, since Islam shared with Judaism a conception of God which could be described as more monotheistic than that of Christianity. *** ഇവിടെയൊന്നും തഖിയ ഇല്ലല്ലോ അല്ലെ? അതോ ഇനി അനിലൻ തന്നെ തഖിയ ആണെന്ന് പറയുമോ?? എന്നെ പുലി പ്പുറത്ത് കേറ്റിയ ശിക്കാരി ശംഭു എന്ത് പറയുന്നു?? ----------------------- പ്ലിംഗ് !! ----------------------- 9)///Anil Kumar ..സ്ഥാപകനടക്കം മൂന്നു പ്രധാനമന്ത്രിമാരും നിരീശ്വരവാദികള്‍ ആയ ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചാണ് സൂസന്‍ നഥാന്‍ പറയുന്നത്, “ഇസ്രയേൽ ആഭ്യന്തര മന്ത്രാലയത്തിന് മേൽ അവരുടെ പിടി വളരെ ശക്തമായതിനാൽ ഒരു വിധ സിവിൽ വിവാഹവും ഇസ്രായേലിൽ അനുവദനീയമല്ല. ഒരാൾക്കിവിടെ സന്ദേഹ വാദിയോ നിരീശ്വര വാദിയോ ആകാനും പറ്റില്ല. ഓരോ പൌരനേയും വിശ്വാസപരമായി യഹൂദനോ ക്രിസ്ത്യാനിയോ മുസ്ലിമോ ആയി തരം തിരിച്ചിരിക്കുന്നു” എന്ന്!! ഇന്‍റര്‍നെറ്റ് ഇല്ലാതിരുന്ന കാലത്ത് ഈ ജാതി നുണകള്‍ നല്ലവണ്ണം വിറ്റുപോകുമായിരുന്നു നസീറാ. ഇപ്പോള്‍ ആരെന്ത് പറഞ്ഞാലും അതിന്‍റെ സത്യാവസ്ഥ പരിശോധിക്കാനുള്ള സൌകര്യങ്ങള്‍ ലഭ്യമാണ് എന്നറിയുക. ഈ ജാതി നട്ടാല്‍ കുരുക്കാത്ത നുണ പറയുന്ന സൂസനെ തന്നെ ഇനിയും താങ്ങിക്കൊണ്ടു നടക്കാന്‍ ലജ്ജയില്ലേ നസീറാ???/// ///Anil Kumar ഇതിലെവിടെയാണ് യെഹൂദ സ്ത്രീയും വിവാഹവും ഒക്കെ വരുന്നത്? നുണ പറയുന്നതിനും ഉരുളുന്നതിനും ഒരു പരിധിയൊക്കെയില്ലേ നസീറാ? ആധുനിക ഇസ്രായേല്‍ രാഷ്ട്രം രൂപം കൊണ്ട അന്ന് മുതല്‍ ഇന്നുവരെ സെക്കുലര്‍ രാഷ്ട്രമാണ്. അല്ല എന്നു അവരുടെ ഭരണഘടനയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ നസീറ അതെടുത്ത് കോപ്പി പേസ്റ്റ്‌ ചെയ്യ്‌, ഞങ്ങളെല്ലാവരും ഒന്ന് വായിച്ച് നോക്കട്ടെ./// ---------------------- അനിലാണ് 10000 വട്ടം ഫയങ്കര വിശ്വാസമുള്ള സൈറ്റ്- ---------------------- https://jewishvirtuallibrary.org/jsource/Politics/Constitution.html ----------------- Israel does not have a written constitution, even though according to the Proclamation of Independence a constituent assembly should have prepared a constitution by October 1, 1948. The delay in the preparation of a constitution resulted primarily from problems that emerged against the background of the alleged clash between a secular constitution and the Halacha (the Jewish religious law) --------------- Despite what the Proclamation of Independence of the State of Israel states regarding the preparation of a constitution by the Constituent Assembly, Israel has no written constitution in the formal sense, .........*** --------------- ഇത് അനിലനു ഒടുക്കത്തെ വിശ്വാസമുള്ള സിയോണി സൈറ്റ് ആണ്- ---------------- myjewishlearning/israel/Contemporary_Life/Society_and_Religious_Issues/Freedom_of_Religion/civil_marriage_in_israel.shtml ------------- ഇത് 2013 ലെ ജെറുസലേം പോസ്റ്റ്‌ ആണ് - --------------- jpost/Opinion/Op-Ed-Contributors/Israels-marriage-laws-are-discriminatory-331386 --------------- will ultimately be confronted by the daunting reality resulting from Israel’s politicians’ decision to vest all authority over marriage of Jews in the hands of the haredi Orthodox rabbinate. --------------------- അനിലനു ഒടുക്കത്തെ ഫയങ്കര വിശ്വാസമുള്ള സൈറ്റ് കൾ അല്ലെ ഇതൊക്കെ? അപ്പൊ സൂസൻ പറഞ്ഞത് സത്യമാണെന്ന് അറിയാൻ ഇനി വേറെ അന്വേഷിക്കണോ? അനിമോന് നാണവും മാനവും ഒക്കെ പോയോ? -------------- അതായത് ഇസ്രായേലിനു ഒരു എഴുതപ്പെട്ട ഭരണ ഘടന ഇല്ല!! യഹൂദ ഹലാക്ക നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ബേസിക് ലോ ആണ് ഇസ്രായേലിൽ! ബേസിക് ലോ ഉദ്യോഗസ്ഥ തലത്തിൽ വ്യാഖ്യാനിക്കാം ,പിൻവലിക്കാം.അത് ഭരണ ഘടന അല്ല.സിവിൽ മാരേജ് ഇല്ല.ഇതാണോ യഹോവൻ മതേതരത്വം?? ഇത്രയൊക്കെ അല്ലെ സൂസനും പറഞ്ഞത്?? ആരാ ഇപ്പൊ നുണയൻ?? 10)കലാശക്കൊട്ടായി ഒന്നുകൂടി വായിച്ചോ അറബികൾക്കെതിരെയുള്ള വിവേചനം എങ്ങനെയൊക്കെ ആണെന്നും നെഗേവിലെ അറിയപ്പെടാത്ത വില്ലേജുകൾ എങ്ങനെയാണ് എന്നും-തഖിയ ഇല്ലാത്ത സൈറ്റുകൾ- --------------- haaretz/mobile/.premium-1.550152?v=D1B27CED022B72BC62932CBFC516AE4D --------------- --- Arabs and Jews - have grown at similar rates (eight to tenfold), but that the state has established 700 (!) new communities for Jews (including new cities) - and not a single one for Arabs, with the exception of permanent towns for Bedouin citizens who were removed from their homes. The result is a very severe housing shortage in the Arab communities and many thousands of house demolition orders in these communities. In addition, tens of thousands of Bedouin Arab citizens in the Negev continue to live in disgraceful conditions in unrecognized communities and they lack the most basic living conditions. --------------------- നമ്മൾ പ്രയാസപ്പെട്ടു ഒളിച്ചു വെക്കാൻ ശ്രമിക്കുന്ന വംശ ശുദ്ധീകരണത്തെ കുറിച്ചു- --------------- haaretz/mobile/ethnic-cleansing-of-palestinians-or-democratic-israel-at-work-1.361196?v=9CCB96E3D8FA46FEED650D2B9670489D -------------- While we are still desperately concealing, denying and repressing our major ethnic cleansing of 1948 - over 600,000 refugees, some who fled for fear of the Israel Defense Forces and its predecessors, some who were expelled by force - it turns out that 1948 never ended, that its spirit is still with us. Also with us is the goal of trying to cleanse this land of its Arab inhabitants as much as possible, and even a bit more. -------------- haaretz/mobile/palestinian-disinheritance-sponsored-by-oslo.premium-1.443671?v=5F8E2A22480ABE7A1CC25A2112377FF9 ---------------- നോം ചോംസ്കി യും സൂസനും വെസ്റ്റ് ബാങ്കിലെ വെള്ളത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.പക്ഷെ ഇത്ര ഭീകരമായി പറഞ്ഞിട്ടില്ല!! --------------- On the face of it, the settlers, too, are forbidden to build on that site. Actually, the outposts flourish there almost without disturbance. Almost, because the organizations that support terror as Lieberman calls them, headed by Taayush and Rabbis for Human Rights, document the settlers violent acts of theft - the vandalizing of fields and trees, the poisoning of grazing grounds and drinking wells, the setting fire to tents and the attacks on families inside their homes. -------------- ഇസ്രയേൽ സമാധാനം ആഗ്രഹിക്കുന്നില്ല എന്നും അത് വെറും നാട്യം ആണെന്നും പലസ്തീനികളെ ഒരിക്കലും തുല്യ അവകാശങ്ങലുള്ള ജീവികളായി കരുതിയിട്ടില്ല എന്നും- ---------------- haaretz/mobile/1.601112?v=6E9AFB2329D863163C98066529E8BC76 ----------------- ഇസ്രായേലിനു ഭരണഘടനാ ഇല്ല എന്നും യഹൂദ ഹലാക്കി നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ബസിക് ലോ ആണുള്ളത് എന്നും- -------------------- https://jewishvirtuallibrary.org/jsource/Politics/Constitution.html -------------------- ഇസയ്ര്ളിൽ സിവിൽ മാരേജ് ഇല്ല എന്നും- -------------------- myjewishlearning/israel/Contemporary_Life/Society_and_Religious_Issues/Freedom_of_Religion/civil_marriage_in_israel.shtml ------------- ഇത് 2013 ലെ ജെറുസലേം പോസ്റ്റ്‌ ആണ് - --------------- jpost/Opinion/Op-Ed-Contributors/Israels-marriage-laws-are-discriminatory-331386 --------------- will ultimately be confronted by the daunting reality resulting from Israel’s politicians’ decision to vest all authority over marriage of Jews in the hands of the haredi Orthodox rabbinate. --------------------- അനിലിനു 10000 വട്ടം വിശ്വാസമുള്ള തഖിയ ഉപയോഗിക്കാത്ത യഹൂദ സൈറ്റു വെച്ചാണ് ദമ്മാമിലെ അറബി വീട്ടിൽ ഇരുന്നു ഞാനീ ഡോക്യുമെന്റ് ഒക്കെ ശരിയാക്കിയത്!! ഇതിനൊക്കെ വേണ്ടിയാണ് നോം ചോംസ്കി ,സൂസൻ നഥാൻ തുടങ്ങിയവരെയും നുണയൻ, നുണച്ചി,പ്രവാചിക എന്നൊക്കെ വിളിച്ചതും വിസ നിയമം ലങ്ഘിച്ചതും ഒക്കെ കുഴിച്ചെടുത്തു അലക്കിയത്!! പക്ഷെ ഈ തഖിയ ഇല്ലാത്ത രേഖകൾ പരിശോധിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി.സൂസനും ചോംസ്കി യും നുണയന്മാർ ആണ്!! കാരണം ഇത്ര വൃത്തിയായി എഴുതാതെ എന്തൊക്കെയോ അവർ മറച്ചു വെച്ച് എഴുതിയത് സത്യസന്ധത ഇല്ലായ്മയല്ലേ?? :) :) എന്നെ പുലി പ്പുറത്ത് കേറ്റിയ ശിക്കാരി ശംഭു എന്ത് പറയുന്നു??? -------------------------- പ്ലിംഗ് !! പ്ലിംഗ് !! പ്ലിംഗ് !! പ്ലിംഗ് !! പ്ലിംഗ് !! -------------------------- മണ്ടത്തരത്തിന്റെ മഞ്ഞു മലയുടെ ഒരു ഭാഗം മാത്രമാണ് ഇവിടെ ഇട്ടിട്ടുള്ളൂ.മുഴുവൻ ഇടണം എങ്കിൽ ഇതുപോലത്തെ അഞ്ചു പോസ്റ്റുകൾ വേണ്ടി വരും. പീൽ കമ്മീഷൻ റിപ്പോർട്ടിലെ എന്ന് പറഞ്ഞു ഇറക്കിയ രേഖയിലെ തമാശ,ബൈബിളിലെ യുദ്ധ തമാശകൾ,ഹിന്ദുക്കളുടെ ജാതി വ്യവസ്ഥക്ക് എതിരെ സമര വീര്യവുമായി എത്തിയ മിഷണറി വിദ്യാഭ്യാസ പ്രവർത്തകൻ ജോസഫ് പീറ്റിന്റെ തമാശകൾ .....തുടങ്ങി അനേകം കാര്യങ്ങൾ സ്ഥലപരിമിതി മൂലം ഒഴിവാക്കുകയാണ്...... ------------------- ഒടുവിൽ ആ കമന്റ് യുദ്ധം മാന്യമല്ലാത്ത പദപ്രയോഗങ്ങളിൽ ഒക്കെ എത്തി.കാരണം കിലോമീറ്റർ കണക്കിന് കമന്റുകൾ ഇറക്കിയിട്ട്‌ എതിരാളിയെ തളർത്തുന്ന അടവ് ശീലമാക്കിയ അനിലിനു തിരിച്ചും അതെ രീതിയിൽ കൃത്യമായി മറുപടി കിട്ടാൻ തുടങ്ങിയപ്പോൾ ചൊരുക്ക് ആരംഭിച്ചു!! അത് അനിൽ പച്ചക്ക് തന്നെ പറയുന്നതാണ് താഴെ- ------------------------- Anil Kumar***ഇപ്പൊ, എനിക്കെതിരെ നസീര്‍ ഇട്ടിരിക്കുന്നത് 155 കമന്‍റുകള്‍ ആണ്.അവന്‍റെ 28 കമന്‍റുകള്‍ക്ക് ഞാന്‍ കൊടുത്ത മറുപടികളേക്കാള്‍ കൂടുതലാണ് അവന്‍റെ കമന്‍റുകള്‍. എന്നിട്ടും താങ്കള്‍ അത് കണ്ടിട്ടില്ല. അവന്‍ എന്‍റെ അപ്പന് വിളിച്ചതും താങ്കള്‍ കണ്ടിട്ടില്ല. അവന്‍റെ ഈ 155 കമന്‍റുകള്‍ക്ക് ഞാന്‍ മറുപടി പറയുമ്പോള്‍ സ്വാഭാവികമായും അത് 200 കമന്‍റുകള്‍ക്ക് മുകളില്‍ പോകും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് താങ്കളുടെ വാണിംഗ് ഞാന്‍ ഉണക്കപ്പുല്ല് പോലെ അവഗണിക്കുന്നു എന്ന്, മനസ്സിലായോ?*** ------------------------ ഇതിലെ തമാശ ഒന്ന് തുടക്കത്തിൽ തന്നെ എഴുതിയിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല. ------------------------ അതായത് ഒറ്റ അട്മിനും വന്നു പറഞ്ഞില്ല എന്ന് --നാസീർ ഭായ് -യഹോവ ഇടുന്ന 60 കമന്റിനു മറുപടിയായി ഒരിക്കലും 28 ഓളം കമന്റുകൾ ഇടരുത് .കാരണം യഹോവ യഹോവയാകുന്നു. -- !!! --------------- എത്ര പച്ചയായിട്ടാണ് അനിൽകുമാർ യേശുവിനു അടുപ്പിലും തൂറാം എന്ന് സമ്മതിച്ചിരിക്കുന്നത് എന്ന് നോക്കുക!! ഒരു സംശയത്തിന് പോലും വകയുണ്ടോ? അതായത് എന്റെ 4 കമന്റിനു മറുപടി 41, പിന്നെ എന്റെ 13 നു മറുപടി 60 ,പിന്നെ എന്റെ 28 നു മറുപടി 174 ,അതിനുള്ള എന്റെ മറുപടിയായിരുന്നു 155!! എന്നിട്ടും ഒറ്റ അഡ്മിനും ഒരു അസ്വാഭാവികതയും തോന്നിയില്ല!! അമ്പിളിമോൻ എന്തോ പറഞ്ഞു ബ്ലോക്കും കിട്ടി.നികേഷ് എന്റെ പരാതി പരിഗണിച്ചു ആ കമൻറ് രീപോസ്റ്റ് ചെയ്തു .അപ്പോൾ അതിനു ഉണക്കപ്പുല്ലിന്റെ വില കൽപിക്കുന്നില്ല എന്ന് പറഞ്ഞതോടെ അഡ്മിന്റെ ആപ്പീസും പൂട്ടി!! ------------------------ ഇതിനിടയിൽ എന്റെ വീഴ്ച്ചകാണാൻ ശ്വാസം പിടിച്ചു ഇരുന്ന കട്ടപ്പന കുട്ടപ്പനെ പോലുള്ള കുറെ വര്ഗീയ വാദികൾ അത് നടപ്പില്ല എന്നായപ്പോൾ(നസീർ കോ പകട്നാ മുശ്കിലീ നഹിം ലേകിൻ ന മുംകിൻ ഹെ) അല്പം മതേതരത്വം കലര്ത്തിയ ബാലന്സ് ചെയ്ത എന്നാൽ അന്ധ വിശ്വാസത്തിൽ സാദാ ക്രിസ്ത്യാനികളെ പോലും തോല്പ്പിക്കുന്ന അനിലിനെ പരോക്ഷമായി ആശ്വസിപ്പിക്കുന്ന പൊതു പ്രസ്താവനകളും കൊണ്ട് ഇറങ്ങി!! ആരോ പുതിയ ഒരു ID പോലും തല്ലിക്കൂട്ടി ചാടിവീണു എന്ന് പറയുമ്പോൾ എന്റെ വാദങ്ങൾക്ക്‌ മുന്നില് എത്രത്തോളം പൊളിഞ്ഞു എന്ന് ഊഹിക്കാമല്ലോ.പുതിയ ID യുടെ വെളിപാട് ഒരു ഭാഗം- ------------------- Vismaya Jeevan അട്മിന്സിന്റെ ശ്രദ്ധക്ക് ഇവിടെ അനില്കുമാരിനു കൊടുത്ത വാണിഗ് കണ്ടു. ശരിയാണ് അനിലിന്റെ കംമെടുകൾ കുറച്ചു ധീര്ഘ്മാണ് . എന്നാൽ അദ്ദേഹം ഇവിടെ സംവാദത്തിൽ ആദ്യം തന്നെ എതിരാളിയെ മോശം പരാമര്ശം നടത്ത്തിയാതായി ഈ ചര്ച്ച വീക്ഷിക്കുന്ന ആര്ക്കും പറയാൻ കഴിയില്ല പിന്നെ തന്നോട് പര്ഹാസ രൂപത്തിൽ സംസാരിക്കുന്ന ആളോട് തിരിച്ചു പ്രതികരിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്‌. ഇവിടെ തന്നെ കാണപെടുന്ന തൂറൽ പ്രയോഗം,മുതലാളി/// ----------------------- ഇതും ശുദ്ധ നുണയാണ് എന്ന് ഞാൻ തെളിയിച്ചിരുന്നു. ---------------------- 1)ഞാൻ പണ്ടത്തെ ഓർമ്മയിൽ അനില്കുമാരിനെ അയ്യപ്പാ എന്ന് വിളിച്ചു.അന്ന് വിളിച്ചപ്പോൾ ഒരു ചെറിയ പരാതി പോലും പറഞ്ഞിരുന്നില്ല.അത് അപ്പനെ വിളിക്കുന്നതാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ മാപ്പ് പറഞ്ഞു.രണ്ടു വട്ടം.പിന്നെ ഞാനിട്ട 28 കമന്റിലും ഞാൻ അങ്ങനെ വിളിച്ചിരുന്നുമില്ല. പക്ഷെ മാപ്പ് അനിൽ അത് തള്ളി!! 2)മുതലാളി എന്നത് ഒരു നിലക്കും അസഭ്യ വാക്കല്ല എന്ന് മലയാളി ആയ ആര്ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. 3)മുതലാളിക്ക് വിപരീതം അടിമയല്ല.എന്നിട്ടും അനിൽ കലിപ്പ് തീര്ക്കാൻ അടിമ എന്ന തികച്ചും ജുഗുപ്സാവഹമായ വാക്കാണ്‌ ഉപയോഗിച്ചത്. 4)അതും പോരാഞ്ഞു എന്നെ സ്ത്രീയാക്കി. 5)എടാ,നീ ...തുടങ്ങിയ പ്രയോഗങ്ങളും അനിലാണ് ഇവിടെ തുടങ്ങിയത്. (ഇതിൽ എടാ വിളിച്ചില്ല എന്നും ദൈവത്തെ നീ എന്ന് വിളിക്കും എന്നും ശബ്ദതാരാവലിയും മറ്റും ഇറക്കി വ്യാഖ്യാന ഫാക്ടറി തുറന്നിരുന്നു-എന്നാൽ അടുപ്പമുള്ളവർക്ക് പുറമേ അച്ഛനെയോ വഴിയിൽ നില്ക്കുന്ന പോലീസുകാരനെയോ ഒക്കെ കേറി നീ എന്ന് വിളിക്കാമോ ദൈവത്തെ പോലെ കാണുന്നതാണ് എന്നൊക്കെ പറഞ്ഞു?സദാ വ്യവഹാരത്തിൽ ഒന്ന് വിളിക്കുന്നവരെ മറ്റതും വിളിക്കാം അല്ലെങ്കിൽ രണ്ടും പറ്റില്ല എന്ന് വിശദീകരിച്ചപ്പോൾ അതും വിട്ടു ) 6)തുടക്കം മുതൽ തന്നെ എന്നെ ദാവാക്കാരനും യുക്തിക്കുപ്പായം ഇട്ട മുസ്ലിം തീവ്രവാദിയും ആക്കി. ---------------------- ഇത് കൊടുത്തപ്പോൾ വിസ്മയൻ എനിക്കും ഒരു ചപ്രിക്കെറ്റ് തന്നിരുന്നു.എങ്കില?
Posted on: Tue, 30 Dec 2014 09:22:28 +0000

Trending Topics



Recently Viewed Topics




© 2015