സര്‍ക്കാര്‍ സര്‍വീസ് - TopicsExpress



          

സര്‍ക്കാര്‍ സര്‍വീസ് ================== ഇന്ത്യക്ക് ഒരു Election Commissioner ഉണ്ട് എന്ന് പൊതു ജനം മനസിലാക്കിയത് ശ്രി.T.N. ശേഷന്‍ ആ സ്ഥാനത് എത്തിയപ്പോഴാണ്. ഒരു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കേരളത്തില്‍ ഉണ്ട് എന്ന് ജനം മനസിലാക്കിയത് ശ്രി.Irshi Raj Singh ആ സ്ഥാനത്ത് എത്തിയപ്പോഴും.ഞാന്‍ പറഞ്ഞു വന്നത് കഴിവുള്ള ഉദ്യോഗസ്ഥര്‍ വന്നാല്‍ ഏതു സര്‍ക്കാര്‍ വകുപ്പും നന്നാക്കാന്‍ പറ്റും എന്നാണു. ആദ്യം സര്‍ക്കാര്‍ hospital തന്നെ എടുക്കാം. Government കോടി കണക്കിന് രൂപ പൊതു ജന ആരോഗ്യത്തിനു വേണ... See More
Posted on: Sun, 14 Sep 2014 11:32:35 +0000

Trending Topics



Recently Viewed Topics




© 2015