The income limit for getting disability pension will be increased. - TopicsExpress



          

The income limit for getting disability pension will be increased. The income limit for Old age and widow pension has already been increased. വികലാംഗ പെന്‍ഷനുള്ള വരുമാന പരിധി കൂട്ടും. വാര്‍ധക്യകാല പെന്‍ഷനും വിധവാ പെന്‍ഷനുമുള്ള വരുമാന പരിധി കൂട്ടിയിട്ടുണ്ട്‌. വികലാംഗകരും ഇത്‌ അര്‍ഹിക്കുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച നിവേദനത്തെ തുടര്‍ന്നാണ്‌ ഈ തീരുമാനം.
Posted on: Fri, 22 Nov 2013 11:59:02 +0000

Trending Topics



Recently Viewed Topics




© 2015