മീരയുടെ ആരാച്ചാർ: ഈ - TopicsExpress



          

മീരയുടെ ആരാച്ചാർ: ഈ പ്രസ്തുത Documentary Film കണ്ടതിനുശേഷം സ്വയം വിലയിരുത്തുക. എന്റെ വയനാലോകത്തില് ഒരു വഴികാട്ടികൂടിയായ ശ്രീ. ജയനവീൻ മാഷ്‌ Jayanaveen Naveen7-8 വർഷങ്ങൾക്കു മുൻപ് ജോഷി ജോസഫിന്റെ ഈ ഡോക്യുമെന്ററി യെ കുറിച്ച് സംസാരിക്കുകയും തത്ഫലമായി ഞാനുമതു കാണുകയുണ്ടായി. ആരാച്ചാർ വായിച്ചു കഴിഞ്ഞപ്പോൾ എന്റെ വ്യക്തിപരമായ ഒരഭിപ്രായം: ആരാച്ചാർ- ആശയത്തോട് കടപ്പാട് ജോഷി ജോസഫ്‌ എന്ന് രേഖപ്പെടുത്താമായിരുന്നുവെന്നതാണ്‌. ഇന്ന് ഇതെക്കുറിച്ച് ചിന്തിക്കുവാനുമെഴുതുവാനും പ്രചോദനം : ശ്രീ. അജിത്‌ നീലാന്ജനം Ajith Neelanjanam One Day From A Hangmans Life Joshy Joseph India 2005 / 83 Mins In 2004 in Kolkata, India, for the first time in many years, an execution took place. The intense media focus round the hangman brought to mind the public-attended executions of medieval Europe. As they had no direct access to the convict at the Alipore Central Jail, the media had to invent stories instead. The hangman, a gifted story-teller himself, came to their rescue. For a couple of months prior to the hanging, newspapers and news channels carried more fiction than the best thrillers, with the debate on capital punishment coming to the fore. In ONE DAY FROM A HANGMANS LIFE, director Joshy Joseph tries to de-fictionalise the non-fiction by retreating into the dingy cell-like room of the hangman for a whole day before the hanging. youtube/watch?v=oDMUZAwVPHQ&feature=share
Posted on: Wed, 19 Nov 2014 10:18:37 +0000

Trending Topics



Recently Viewed Topics




© 2015