Love at First Sight.......... - TopicsExpress



          

Love at First Sight.......... എല്ലായ്പ്പോഴും അത് നടക്കണം..... എന്നില്ല...... Frist Sight-ല്‍ നമുക്ക് Love തോന്നിയില്ലെങ്കിലും....... പിന്നീട് നമ്മള്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വങ്ങളും ഉണ്ട്......... കണ്ടാല്‍ നമുക്ക് ഒരു Impression നമുക്കാദ്യം തോന്നില്ല....... പക്ഷെ അടുത്തറിയുമ്പോള്‍....... നമ്മള്‍ വല്ലാതെ ഇഷ്ടപ്പെട്ട് പോവും...... എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു വ്യക്തി......... നരച്ച താടിയും..... അലസമായ ജുബ്ബയും...... മുഷിഞ്ഞ വെള്ളമുണ്ടും ആയ ഒരാള്‍....... പ്രൊഫ. K.N. Bharathan...... 4 M. A. (Eco., Poli., Hist., Phil.) & LLB ഉള്ള ഒരു മനുഷ്യന്‍........ Ernakulam Maharajas College-ന്‍റെ Rtd.Principal...... അഗാധമായ പാണ്ധിത്യവും സരസമായ...... വാക്ചാതുര്യവും ഉള്ള...... തികഞ്ഞ ഒരദ്ധ്യാപകന്‍....... കണ്ടാല്‍...... തോളില്‍ സഞ്ചിയുമായി നടക്കുന്ന ഒരു Broker....... പക്ഷേ........ അടുത്തറിഞ്ഞാല്‍..... നല്ല ഒരു മനുഷ്യസ്നേഹി......... രാഷ്ട്രീയസംഘട്ടനങ്ങളുടേയും....... സമീപത്തുള്ള..... കലാലയങ്ങളില്‍ പോലും അദ്ധ്യെനം സാധ്യമാല്ലാതിരുന്നത്ര..... കൂത്തരങ്ങായി മാറിയിരുന്നു........ Maharajas College........ ആ സമയത്താണ് Bharathan മാഷ്‌ സാരഥ്യം ഏറ്റെടുക്കുന്നത്..... MG University രൂപീകൃതം ആയിട്ട് നിസാര 5 or 6 വര്‍ഷങ്ങള്‍....... അതുവരെയും....... Maharajas-ന്‍റെ കുട്ടികള്‍ MG University മത്സരങ്ങളില്‍ കാര്യമായി..... പങ്കെടുത്തിരുന്നില്ല....... എന്നാല്‍ മാഷ് Principal ആയതിന്‍റെ രണ്ടാം വര്ഷം മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങള്‍ University മത്സരങ്ങള്‍........ Maharajas-ന് മാത്രം സ്വന്തമായിരുന്നു എന്ന് പറയാം........ കുട്ടികള്‍ക്ക് അത്രത്തോളം സ്നേഹമായിരുന്നു........ അദ്ദേഹത്തെ പറ്റി ഞാന്‍ വായനയിലൂടെയും Paper-റിലൂടെയും കേട്ടിരുന്നു...... ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത്...... 1993-ല്‍ ആയിരുന്നു..... ജാതിമതരാഷ്ട്രീയാത്തിനതീതമായ...... College-ന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജ്ജീവമായിരുന്ന കാലം...... അടുത്ത ഒരു Company-യില്‍ Company Fest ഉത്ഘാടനത്തിന് വന്നപ്പോള്‍....... ആളെ കണ്ട കാഴ്ചയും....... കേട്ട പ്രസംഗവും....... രണ്ടും തമ്മില്‍ പുലബന്ധമില്ല........ അത്യുഗ്രന്‍ പ്രസംഗം...... 1:30 മണിയ്ക്കൂര്‍ കേട്ടുനിന്നതറിഞ്ഞില്ല......... ഞാന്‍ അപ്പോള്‍ അവിടെവച്ചു തീരുമാനിച്ചു ഞങ്ങളുടെ Arts Day-യുടെ ആ വര്‍ഷത്തെ ഉത്ഘാടകനെ........ പിന്നെ ഞങ്ങളുടെ Principal-നേയും..... മാറ്റധ്യാപകരേയും സമ്മതിപ്പിയ്ക്കുക എന്നത് ഒരു ചടങ്ങ് മാത്രമായി....... ഏവര്‍ക്കും സമ്മതം...... എങ്ങനെ സാറിനെ Contact ചെയ്യും...... അത് ഞാന്‍ സാറിനോട് തന്നെ ചോദിച്ച് മനസ്സിലാക്കിയിരുന്നു...... സാര്‍ വന്നു...... ഉത്ഘാടന പ്രസംഗം നടത്തി........ അന്ന് വരെ ഞങ്ങള്‍ കാണാത്ത ഒരു നിശ്ശബ്ദത....... collage മുഴുവന്‍....... 2 മണിയ്ക്കൂറില്‍ ഏറെ തുടര്‍ച്ചയായി നീണ്ട പ്രസംഗം ഇടയ്ക്ക് ഇത്തിരി വെള്ളം കുടിയ്ക്കാന്‍ നിര്‍ത്തിയതോഴിച്ചാല്‍.......... അന്നത്തെ പ്രായത്തില്‍ ഏതെങ്കിലും ഒരുവന്‍ എന്തെങ്കിലും ബഹളം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അടുത്തിരിയ്ക്കുന്ന സുഹൃത്തുക്കള്‍ അവനെ നിശ്ശബ്ദമാക്കുന്ന അസുലഭമായ കാഴ്ചയും കണ്ടു....... 2 പതിറ്റാണ്ട് മുന്‍പ് നടന്ന സംഭവം എന്നും പച്ചയായി കണ്ണില്‍ ഇരിയ്ക്കുന്നു........
Posted on: Sat, 30 Aug 2014 10:13:59 +0000

Trending Topics



Recently Viewed Topics




© 2015