Mechലെ പയ്യന് EC യിലെ - TopicsExpress



          

Mechലെ പയ്യന് EC യിലെ പെണ്ണിനോട്‌ മുടിഞ്ഞ പ്രേമം സംഗതി നാട്ടിലെങ്ങും പാട്ടായി. "ECയിലെ പെണ്ണിനെ അങ്ങനയിപ്പം പുറത്തുന്നോരുത്തന്‍ വളയ്ക്കണ്ട..." EC സംഘടിച്ചു. Slow motionല്‍ Mechanical department ലേക്ക് പോയി അവിടെ ഒരു scene ഉണ്ടാക്കി. "EC പഴയ EC യല്ല...പണികിട്ടുട്ടോ.." Mechanical ലെ ഒരു പുലി മുഖത്തെ പെശികളൊന്നും അനക്കാതെ ഒരു ഭാവവുമില്ലാതെ പറഞ്ഞു. "EC പഴയ EC യല്ലെന്നറിയാം....പക്ഷെ Mech പഴയ Mech തന്നെയാ..." പ്രശ്നം ഗുരുതരമായപ്പോള്‍ Electrical ലെ കുഞ്ഞാപ്പു ഇടപെട്ടു. "പ്രധാന പ്രശനം........ഇതൊന്നും അല്ല.... എടോ...ഓക്ക് ഓനെ ഇഷ്ടാവണ്ടെ....?!!!!" Civil കാര്‍ കിട്ടിയ ചാന്‍സിന് Mech നൊപ്പം ജോയെന്‍റാക്കി.., "പണ്ടത്തെ Mechനും Civilനും മാര്‍ക്ക്‌ ചെയ്യാന്‍ പറ്റാത്ത ഏത് പെണ്ണാടാ Btech ലുള്ളത്...?!!!" അപ്പറഞ്ഞത് CSലെ പയ്യന് അത്ര പിടിച്ചില്ല. "ബീറ് പിടിച്ചും കിഗ്സ്‌ വലിച്ചും തയമ്പിച്ചകയ്യാ.... ഇതോണ്ട് ഒന്ന് തന്നാലുണ്ടല്ലോ....പുന്നാര മോനെ...സിവിലേട്ടാ...ഇങ്ങള് വെവരറിയും..." ഡയലോഗ് പ്രോമോ അരങ്ങ് തകര്‍ത്തു.അതിനിടയില്‍ മ്മടെ നായികയെ തൊട്ടപ്പുറത്തുള്ള ഫാഷന്‍ ടെക്നോളജി കോളേജിലെ ഹിന്ദിക്കാരന്‍ Six pack കാണിച്ച് വീയ്ത്തി.പിന്നൊരു french kissഉം അടിച്ച് കൂടെ കൊണ്ടുപോയി.ഒറ്റയടിക്ക്‌ മല്ലു സുന്ദരി ബോളീവുഡില്‍. അപ്പോയും മ്മടെ നായകന്മാരുടെ ഡയലോഗടി കയിഞ്ഞിട്ടില്ലായിരുന്നു. "അവള്‍ക്ക് വേണ്ടി അടിച്ച ഡയലോഗും പിടിച്ച മസിലും വേസ്റ്റ്.." ഒടുക്കം പെണ്ണ്,പെണ്ണിന്‍റെ സ്വഭാവം കാണിച്ചെന്ന സത്യം മനസ്സിലാക്കിയ എല്ലാ ബാച്ച് ബോയ്സും ഒരുമിച്ചിരുന്ന് Btechന്‍റെ Theme Song പാടി... "All Izz Well...." NB:-നടന്ന സംഭവവുമായി ഇതിന് യാതൊരു ബംന്ധവുമില്ല
Posted on: Wed, 03 Jul 2013 07:40:31 +0000

Trending Topics



Recently Viewed Topics




© 2015