ഇസ്രയേല്‍ ഫലസ്ത്രീന്‍ - TopicsExpress



          

ഇസ്രയേല്‍ ഫലസ്ത്രീന്‍ വിഷയങ്ങള്‍ അത്യപൂര്‍വ്വമായി മാത്രമേ പാശ്ചാത്യ മാധ്യമങ്ങളില്‍ കുറച്ചെങ്കിലും വസ്തുനിഷ്ടമായി വരാറുള്ളൂ.. അതില്‍ എന്നെ വളരെ അധികം വേദനിപിച്ച ഒരു ഡോക്യുമെന്ററി ആണ് channel 4 UK യില്‍ എയര്‍ ചെയ്ത Children of Gaza എന്ന ഡോക്യുമെന്ററി എല്ലാവരും കാണുക, വിഷയത്തിന്റെ ആഴവും വ്യാപ്തിയും മുഴുവനായും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെനിലും ചിലതെങ്കിലും തിരിച്ചറിയാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കും.. Uploaded as 5 part in youtube, watch all episodes.. Broadcasted on Channel4 Monday 15 March 2010 Part: 1 youtube/watch?v=NJ2fe1U-YnY Part: 2 youtube/watch?v=kGMe2s_KJB0 Part: 3 youtube/watch?v=jNVGxJ14XfI Part: 4 youtube/watch?v=D4L7R8JEU6k Part: 5 youtube/watch?v=JaKekAIIOUE In December 2008, the Israeli Defence Force unleashed a campaign to destroy the ability of Hamas to launch rockets and mortars into Israel. Around 300 children were among the 1,300 Palestinians that were killed. After the ceasefire, BAFTA-winning filmmaker Jezza Neumann arrived in Gaza to follow the lives of three children over a year. Surrounded by the remnants of the demolished Gaza Strip and increasingly isolated by the blockade that prevents anyone from rebuilding their homes and their lives, Children of Gaza is a shocking, touching and uniquely intimate reflection on extraordinary courage in the face of great adversity. -
Posted on: Fri, 11 Jul 2014 06:25:31 +0000

Trending Topics



Recently Viewed Topics




© 2015