കല്യാണ്‍ സ്വാമി, ആലൂക്കാസിന്റെ ജോസേട്ടൻ, ജോയ്യേട്ടൻ, ലുലൂന്റെ യൂസഫ്ക്ക, സുന്ദർ മേനോൻ സാർ, ഓടി ഓടി റെക്കോഡിട്ട ബോബിയേട്ടൻ, ജനകോടികളുടെ വിശ്വസ്ത അറ്റ്ലസ് രാമചന്ദ്രൻ സാറ്, നമ്മുടെ വി ഗാർഡ് ചിറ്റിലപ്പിള്ളി സാറ്, അങ്ങനെ പേരറിയുന്നതും അറിയാത്തതുമായ എത്രയോ തലയെടുപ്പുള്ള മുതലാളിമാർ, അതിൽ തന്നെ പല്‍മശ്രീ കിട്ടിയതും കിട്ടാനിരിക്കുന്നവരുമായ എത്രയോ പേര്......... ഇവർക്കൊക്കെ ജന്മം നല്കിയ മ്മടെ സ്വന്തം നാട് തൃശ്ശൂര്‍. എന്തോരം ഉണ്ടായിട്ടെന്താ? ഒരു ഫൈവ് സ്റ്റാർ, ഒരെണ്ണം........ സ്വന്തം നാട്ടുകാർക്കൂ വേണ്ടി തുടങ്ങാൻ പറ്റിയാ... മുതലാളിമാരാത്രേ, മുതലാളിമാര്‍....
Posted on: Mon, 25 Aug 2014 07:13:46 +0000