പാല്‍നിലാവിന്‍ - TopicsExpress



          

പാല്‍നിലാവിന്‍ ചന്ദമില്ല .. ആമ്പലിന്‍ അഴകേറയില്ല .. കരളിലെന്നെ കാതുവേക്കും .. ജീവനാം സഹധര്‍മിണി.... അവളാനിന്നെന്‍ കണ്മണി... നെഞ്ചിലെ നിറ മാരിവില്ല ... മുന്നിലെ ഹൃദയാര്‍ന്ന മുല്ല .. എന്നിലെ വിജയതിന്നാധാരമെന്നും പൊന്‍കനി അവളാനെന്‍ സഹധര്‍മിണി...... ഞാന്‍ നല്‍കിയ മഹര്‍ അവള്‍ മാറോടോന്നായ് ചേര്‍ത്താനാള്‍ പാലും പനിനീരുമായ് പതിയെ അരികില്‍ അണഞ്ഞ നാള്‍ പൂവിന്‍ പുതു പരിമണം പുറമേ പുഞ്ചിരിയായ് മുഖം ഈ ജീവിതയാത്രയില്‍ സുഖ ദാമ്പത്യം സുഗര്തമായ്...... Album : Sasneham Sahadharminikku Lyrics & Music Saleem kodathoor Producer Basheer masthan
Posted on: Mon, 26 Aug 2013 08:09:50 +0000

Trending Topics



Recently Viewed Topics




© 2015