Question & Answer - Dr.Zakir - TopicsExpress



          

Question & Answer - Dr.Zakir Naik ◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙ ഖുര്‍ആന്‍ പറയുന്നു:" എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെകൊണ്ട് നിങ്ങളെ പ്രത്യേകപ്പെടുത്തുകയും മലക്കുകളില്‍ നിന്ന് പെണ്ണുങ്ങളെ(പെണ്മക്കളെ) അവന്‍ സ്വീകരിച്ചു വച്ചിരിക്കുകയുമാണോ? നിശ്ചയമായും, വമ്പിച്ച ഒരു വാക്ക് തന്നെയാണ് നിങ്ങള്‍ പറയുന്നത്"(17:40). എന്താണ് ഈ ആയത്തിന്‍റെ അര്‍ത്ഥം ? മാത്രമല്ല... ചോദ്യകര്‍ത്താവായ "ശ്രീനിവാസ്" എന്ന ഹിന്ദു യുവാവ് തന്റെ കൗമാരം മുതലുള്ള സത്യന്വേഷണങ്ങൾക്ക് ഒടുവിൽ ഇസ്ലാം സ്വീകരിക്കുന്നു. കടപ്പാട്: FB/Zakir naik videos with malayalam sub tittle For More Videos: ------------------- islamikajalakam.blogspot/2013/09/question-and-answer-dr-zakir-naik-page-2.html **** ഇസ്ലാമില്‍ പൗരോഹിത്യമില്ല. ദഅ് വത്ത് എല്ലാവരുടെയും ബാധ്യത ****
Posted on: Sat, 21 Sep 2013 05:33:14 +0000

Trending Topics



Recently Viewed Topics




© 2015