അവളുടെ ഫേസ് ബുക്ക് - TopicsExpress



          

അവളുടെ ഫേസ് ബുക്ക് വാളില്ഞാന് എഴുതി , .. Happy Diwali..അവള് അതിന്റിപ്ലേ തന്നു > Same to youപിന്നീട് ഞാന് , ആദ്യം എഴുതിയ HappyDiwaliഎഡിറ്റ് ചെയുത് I Love Youഎന്നാാക്കി:... ഇത്രയും ചെറിയകാര്യത്തിനാ അവള്എന്നെ ബ്ലോക്ക് ചെയുതത്.. ബ്ലഡില്ചോരയുടെ അംശം ഇല്ലാത്തവള് ... ഇനി പറ , ബ്ലോക്ക് ചെയാന്മാത്രമുള്ള കുറ്റം ഞാന് ചെയുതോ ? kurach late aayipoyenkilum... Happy dewali...
Posted on: Wed, 22 Oct 2014 15:52:53 +0000

Trending Topics



Recently Viewed Topics




© 2015