ഉമ്മച്ചന്‍ ഉമ്മച്ചന്റെ - TopicsExpress



          

ഉമ്മച്ചന്‍ ഉമ്മച്ചന്റെ തനി സ്വരൂപം കാണിക്കാന്‍ തുടങ്ങി ... എന്തെ ലീഗ്കാരെ എവിടെപ്പോയി നിങ്ങളുടെ മദനിസ്നേഹം ?? ഇപ്പോള്‍ പറയും നമ്മള്‍ക്ക് ഇടപെടാന്‍ പരിമിതികള്‍ ഉണ്ടന്ന് ... മദനി നിരപരാധി ആണന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം ... എന്നാലും ചില ഭൂരിപക്ഷ സമുദായത്തില്‍ പെട്ട തീവ്രവാദികളെ തൃപ്തിപെടുത്താനും അത് വഴി വോട്ടു പെട്ടിയിലാക്കാനും വേണ്ടിയുള്ള നാറിയ കോണ്‍ഗ്രസ് കാരുടെ കളിക്ക് കൂട്ട് നില്‍ക്കാന്‍ നാറിയ ലീഗും ..... നാണമില്ലല്ലോ ചെന്നായ്ക്കളെ നിങ്ങള്‍ക്ക് ഇത്തരം നാറിയ രാഷ്ട്രീയം കളിക്കാന്‍ ....... ഒരു മനുഷ്യനെ ഇത്രയും ക്രൂരമായി പീടിപിക്കാന്‍ എങ്ങനെ മനസ്സ് അനുവദിക്കുന്നു ...
Posted on: Thu, 03 Oct 2013 14:44:26 +0000

Trending Topics



Recently Viewed Topics




© 2015