എന്‍റെ സംഗീത/ സാഹിത്യ - TopicsExpress



          

എന്‍റെ സംഗീത/ സാഹിത്യ ജീവിതത്തിലെ അമൂല്യ നിമിഷം....! Jino Kunnumpurath ന്‍റെ നൂറാമത്തെ ആല്‍ബവും സംഗീതത്തെ ഈശ്വര തുല്യമായി കാണുന്ന പ്രിയ, എം ജയചന്ദ്രന്‍ , Mjayachandran Musiczone ഒരുക്കുന്ന ആദ്യ ക്രിസ്തീയ ആല്‍ബവുമായ GOD എന്നാ ആല്‍ബത്തില്‍ ഗാനങ്ങള്‍ ഏഴുതാനുള്ള ഭാഗ്യം ദൈവത്തിന്റെ കരുണകൊണ്ടു കൈവന്നിരിക്കുന്നു. ജയേട്ടന്റെ കൂടെ ഒരു ദിനം ചിലവഴികുവാനും കൂടെ ഇരുന്നു പറഞ്ഞു തരുന്ന സംഗീതത്തിന് വരികള്‍ ചമക്കുവാനു തന്ന അവസരത്തിന് അദ്ദേഹത്തിനോട് ഞാന്‍ അങ്ങേ അറ്റം കടപ്പെട്ടിരിക്കുന്നു... അതിലേയ്ക്ക് എന്നെ നയിച്ച പ്രിയ സഹോദരന്‍ ജിനോ കുന്നുംപുറത്തിനും അതില്‍ എല്ലാം ഉപരി ഈശ്വരനും ഒരായിരം നന്ദി....! എന്‍റെ സംഗീതത്തെയും സാഹിത്യത്തെയും ഇഷ്ടപ്പെടുകയും തെറ്റുകള്‍ പറഞ്ഞുതരുകളും തിരുത്തുകയും ചെയ്യുന്ന എന്‍റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി ഈ ഗാനങ്ങള്‍ ഞാന്‍ സമര്‍പ്പിക്കുന്നു. Thanks to the almighty God...! I am very proud to be a part of God album and had a great experience with Mr. Jayachandran ( The music Mastero) with his extremely talented music backings and support to write songs on this album. I know am a small boy looking into the sea of music but working with music masters is a great great experience....! No words to say thanks to Jayettan....!!! https://facebook/jino.kunnumpurath/photos/a.539739509402015.1073741828.536113293097970/811193855589911/?type=1
Posted on: Sat, 20 Sep 2014 11:45:48 +0000

Trending Topics



Recently Viewed Topics




© 2015